Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKodumonchevron_rightജില്ല സ്കൂൾ...

ജില്ല സ്കൂൾ കായികമേളക്ക്​ കൊടുമണിൽ തുടക്കം

text_fields
bookmark_border
pathanamthitta
cancel
camera_alt

ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​നം കൊ​ടു​മ​ൺ ഇ.​എം.​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഡെ​പ്യൂ​ട്ടി സ്പീ​​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു

കൊ​ടു​മ​ൺ: കൗ​മാ​ര പ്ര​തി​ഭ​ക​ളു​ടെ മി​ന്ന​ലാ​ട്ട​വും പു​തി​യ റെ​ക്കോ​ഡു​ക​ളും ഇ​നി​യു​ള്ള ര​ണ്ടു​നാ​ൾ കൊ​ടു​മ​ൺ ഇ.​എം.​എ​സ് സ്റ്റേ​ഡി​യ​ത്തെ ത്ര​സി​പ്പി​ക്കും. 11 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 2000ത്തോ​ളം കാ​യി​ക താ​ര​ങ്ങ​ൾ പ​​​​ങ്കെ​ടു​ക്കു​ന്ന ​ജി​ല്ല സ്കൂ​ൾ കാ​യി​ക​മേ​ള​ കൊ​ടു​മ​ൺ സ്​​റ്റേ​ഡി​യ​ത്തി​ൽ ഡെ​പ്യൂ​ട്ടി സ്പീ​​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മൊ​ത്തം 138 ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം.

പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ കെ.​കെ. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്​​ട​ർ ബി.​ആ​ർ. അ​നി​ല സ്വാ​ഗ​തം പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ധ​ന്യ ദേ​വി, അ​ഡ്വ. സി. ​പ്ര​കാ​ശ്, എ.​ജി. ശ്രീ​കു​മാ​ർ, വി.​ആ​ർ. ജി​തേ​ഷ് കു​മാ​ർ, എ. ​വി​ജ​യ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ സ​മാ​പ​ന സ​മ്മേ​ള​നം ആ​​ന്‍റോ ആ​ന്‍റ​ണി എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ രാ​ജി പി. ​രാ​ജ​പ്പ​ൻ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta NewsDistrict School Sports FestivalKoduman
News Summary - District school sports fair started in Koduman
Next Story