Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightവ്യാജരേഖ ചമച്ച് വായ്പ...

വ്യാജരേഖ ചമച്ച് വായ്പ എടുക്കാൻ ശ്രമിച്ച ദമ്പതികൾക്കെതിരെ നടപടി

text_fields
bookmark_border
Action against a couple who tried to get a loan by forging a document
cancel

കോ​ന്നി: സ്വ​ന്തം ഭൂ​മി​ക്ക് വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ​നി​ന്ന്​ വാ​യ്‌​പ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി. ​കോ​ട്ട​യം പൂ​വ​ണ​വി​ള​യി​ൽ ജോ​ൺ​സി ഡാ​നി​യേ​ൽ, ഭാ​ര്യ മി​നി ഡാ​നി​യേ​ൽ എ​ന്നി​വ​രാ​ണ് വ്യാ​ജ രേ​ഖ ച​മ​ച്ച് വാ​യ്പ എ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച​ത്.

ജോ​ൺ​സി​യു​ടെ പേ​രി​ലു​ള്ള 43 സെൻറ് സ്ഥ​ല​ത്തി​െൻറ​യും ഭാ​ര്യ മി​നി​യു​ടെ പേ​രി​ലു​ള്ള 18 സെൻറ് സ്ഥ​ല​ത്തി​െൻറ​യും വ്യാ​ജ രേ​ഖ​യാ​ണ് ഇ​വ​ർ നി​ർ​മി​ച്ച​ത്. ഇ​തി​നാ​യി വി. ​കോ​ട്ട​യം വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ ഡി​ജി​റ്റ​ൽ സീ​ലും വ്യാ​ജ​മാ​യി നി​ർ​മി​ച്ചു. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​ത്ത​നം​തി​ട്ട ശാ​ഖ​യി​ൽ​നി​ന്നു​മാ​ണ് വാ​യ്‌​പ എ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച​ത്.എ​ന്നാ​ൽ, രേ​ഖ​ക​ളി​ൽ സം​ശ​യം തോ​ന്നി​യ ബാ​ങ്ക് അ​ധി​കൃ​ത​ർ വി​ല്ലേ​ജ് ഓ​ഫി​സ​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actiondocument
News Summary - Action against a couple who tried to get a loan by forging a document
Next Story