Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2022 5:57 AM GMT Updated On
date_range 21 April 2022 5:57 AM GMTഅടവിയിലെ മുളങ്കുടിലുകൾ തുറന്നു: കോന്നി ഇക്കോ ടൂറിസം സെന്ററിലും മുളങ്കുടിലുകളിലും ബുക്കിങ് സൗകര്യമുണ്ട്
text_fieldsbookmark_border
Listen to this Article
കോന്നി: 11 മാസമായി അടഞ്ഞുകിടന്ന അടവിയിലെ മുളങ്കുടിലുകൾ പൊതുജനങ്ങൾക്ക് തുറന്നുനൽകി. നാല് മുളങ്കുടിലുകളും ഒരു ഡൈനിങ് ഹാളുമാണ് തുറന്നത്. കഴിഞ്ഞ വർഷം മേയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് അടച്ചിട്ട മുളങ്കുടിലുകളുടെ മേൽക്കൂര തകർന്നിരുന്നു. മാസങ്ങൾ എടുത്താണ് പുനർനിർമിച്ചത്. നാലുപേരടങ്ങുന്ന കുടുംബത്തിന് 4000 രൂപയാണ് നിരക്ക്. ആഹാരത്തിനുള്ള പണം ഇതിനുപുറമെയാണ്. കോന്നി ഇക്കോ ടൂറിസം സെന്ററിലും മുളങ്കുടിലുകളിലും ബുക്കിങ് സൗകര്യമുണ്ട്. ഫോൺ: 0468 2247645, 8547600634
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story