Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightവനമേഖലകളിലെ ടൂറിസം...

വനമേഖലകളിലെ ടൂറിസം പദ്ധതികൾ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും -മന്ത്രി എ.കെ. ശശീന്ദ്രന്‍

text_fields
bookmark_border
AK Saseendran
cancel

കോ​ന്നി: കേ​ര​ള​ത്തി​ലെ വ​ന​മേ​ഖ​ല​ക​ളി​ല്‍ ടൂ​റി​സം സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കി വ​രു​ന്ന​താ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ന​വീ​ക​രി​ച്ച ഗ​വി ഇ​ക്കോ ടൂ​റി​സം സെ​ന്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് 1.9 കോ​ടി രൂ​പ​യാ​ണ് ഗ​വി​യി​ലെ ഇ​ക്കോ ടൂ​റി​സം സെ​ന്റ​റി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി അ​നു​വ​ദി​ച്ച​ത്.

സ​ഞ്ചാ​രി​ക​ള്‍ക്ക് താ​മ​സി​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക​രി​ച്ച ഇ​ക്കോ കോ​ട്ടെ​ജു​ക​ള്‍, ഭ​ക്ഷ​ണ​ശാ​ല, ബോ​ട്ടി​ങ്​ സം​വി​ധാ​ന​ങ്ങ​ളും ന​വീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്‌​മെ​ന്റ് കോ​ര്‍പ്പ​റേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ​വി ഇ​ക്കോ ടൂ​റി​സം സെ​ന്റ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. അ​ഡ്വ. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​എ​സ്.​ഗോ​പി, വൈ​സ് പ്ര​സി​ഡ​ന്റ് ഇ.​എ​സ്.​സു​ജ, സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​ആ​ര്‍.​പ്ര​മോ​ദ്, വാ​ര്‍ഡ് അം​ഗം ഗം​ഗ​മ്മ മു​നി​യാ​ണ്ടി, കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്റ് കോ​ര്‍പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്സ​ണ്‍ ല​തി​കാ സു​ഭാ​ഷ്, കെ.​എ​ഫ്.​ഡി.​സി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജോ​ര്‍ജി. പി. ​മാ​ത്ത​ച്ച​ന്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി​ജു വ​ര്‍ഗീ​സ്, കെ.​എ​ഫ്.​ഡി.​സി ഡ​യ​റ​ക്ട​ര്‍മാ​രാ​യ പി.​ആ​ര്‍. ഗോ​പി​നാ​ഥ​ന്‍, കെ.​എ​സ്.​ജ്യോ​തി, അ​ബ്ദു​ല്‍ റ​സാ​ഖ് മൗ​ല​വി, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ആ​ര്‍.​എ​സ്.​അ​രു​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister AK Saseendranforest areaEmployment OpportunitiesTourism Projects
News Summary - Minister A.K. Saseendran: Tourism Projects in Forest Areas to Generate Employment Opportunities
Next Story