Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകായികമാണ് ലഹരി:...

കായികമാണ് ലഹരി: ശ്രദ്ധേയമായി ലഹരിവിരുദ്ധ യുവജന പരേഡ്

text_fields
bookmark_border
youth parade
cancel
camera_alt

യു​വ 2021​െൻ​റ ഭാ​ഗ​മാ​യി കോ​ന്നി​യി​ൽ ജ​നീ​ഷ്കു​മാ​ർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കൂ​ട്ട​യോ​ട്ടം

കോ​ന്നി: യു​വ​ത​ല​മു​റ​യെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ​നി​ന്ന് മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​പ്പാ​ക്കു​ന്ന യു​വ 2021 പ​ദ്ധ​തി​ക്ക് തു​ട​ക്കം​കു​റി​ച്ച്​ കോ​ന്നി​യി​ൽ അ​ഡ്വ. കെ.​യു. ജ​നീ​ഷ്കു​മാ​ർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ പ​രേ​ഡ് ശ്ര​ദ്ധേ​യ​മാ​യി. യു​വ ജ​ന​പ്ര​തി​നി​ധി​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ൾ, യു​വ​ജ​ന ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രും പ​രേ​ഡി​ൽ പ​ങ്കാ​ളി​ക​ളാ​യി.

കാ​യി​ക​മാ​ണ് ല​ഹ​രി എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് എം.​എ​ൽ.​എ​െ​ക്കാ​പ്പം യു​വ​ജ​ന​ങ്ങ​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ന്ന​ത്. എ​ലി​യ​റ​യ്ക്ക​ൽ മു​ത​ൽ ആ​ന​ക്കൂ​ട് വ​രെ സം​ഘ​ടി​പ്പി​ച്ച പ​രേ​ഡ് റോ​ള​ർ സ്കേ​റ്റി​ങ് ലോ​ക ചാ​മ്പ്യ​ൻ അ​ഭി​ജി​ത് അ​മ​ൽ​രാ​ജ്, ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി​ബാ​ൾ മ​ത്സ​രാ​ർ​ഥി ജോ​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു.

തു​ട​ർ​ന്ന് കോ​ന്നി ആ​ന​ക്കൂ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു​വ 2021 പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം അ​ഡ്വ. കെ.​യു. ജ​നീ​ഷ്കു​മാ​ർ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ജി​ജോ മോ​ഡി, ​ജോ​ബി ടി.​ഈ​േ​ശാ, വ​ർ​ഗീ​സ് ബാ​ബു, രേ​ഷ്മ മ​റി​യം റോ​യി, ആ​ർ. ശ്രീ​ലേ​ഖ, സ​ങ്കേ​ഷ് ജി.​നാ​യ​ർ, എം. ​അ​നീ​ഷ് കു​മാ​ർ, അ​ജി​ത് ശാ​ന്ത​കു​മാ​ർ, സു​മേ​ഷ്, ഗി​രീ​ഷ് ക​ല​ഞ്ഞൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti-drugyouth parade
News Summary - Sports is intoxicating: remarkably anti-drug youth parade
Next Story