Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 11:13 AM IST Updated On
date_range 1 Nov 2020 11:13 AM ISTലോറിയുടെ ടയർ ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്
text_fieldsbookmark_border
കോന്നി: കോന്നി മുരിങ്ങമംഗലം പാലത്തിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയുടെ പിൻടയർ ഊരിത്തെറിച്ചു. അപകടം ഒഴിവായത് തലനാരിഴക്ക്.
ശനിയാഴ്ച രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. പാറമണൽ കയറ്റി വന്നതാണ് ടിപ്പർ. പാലത്തിൽകൂടി ഈസമയം വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടം ഒഴിവായി. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
തുടർന്ന് െക്രയിൻ ഉപയോഗിച്ച് ടിപ്പർ പാലത്തിൽനിന്ന് ഉയർത്തിമാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story