Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്.ആർ.ടി.സി ബസും...

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

എം.​സി റോ​ഡി​ൽ കു​ര​മ്പാ​ല ജ​ങ്​​ഷ​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

പ​ന്ത​ളം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മാ​വേ​ലി​ക്ക​ര ഇ​റ​വ​ൻ​ക​ര മം​ഗ​ല​ശ്ശേ​രി വി​ഷ്ണു (35), മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര പ്ലാ​വി​ള​യി​ൽ സ​ന്ദീ​പ് ശ​ശി (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സ​ന്ദീ​പി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. എം.​സി റോ​ഡി​ൽ കു​ര​മ്പാ​ല ജ​ങ്​​ഷ​ന് സ​മീ​പം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. വി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​ര​നെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​യാ​ക്കി​യ ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്നു കാ​റി​ൽ സ​ഞ്ച​രി​ച്ച ഇ​രു​വ​രും. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം. കാ​റി​ൽ കു​ടു​ങ്ങി​യ​വ​രെ അ​ടൂ​രി​ൽ​നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamtittaAccident NewsKSRTCCar accidet
News Summary - KSRTC bus collided with a car, two injured
Next Story