Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightപറഞ്ഞുമടുത്ത്​...

പറഞ്ഞുമടുത്ത്​ നാട്ടുകാർ; ഒന്നും ചെയ്യാതെ അധികൃതർ

text_fields
bookmark_border
road
cancel
camera_alt

ടാ​റി​ങ് ഇ​ള​കി കു​ഴി​ക​ൾ നി​റ​ഞ്ഞ ചു​ങ്ക​പ്പാ​റ - പൊ​ന്ത​ൻ​പു​ഴ റോ​ഡ്

മ​ല്ല​പ്പ​ള്ളി: ചു​ങ്ക​പ്പാ​റ - പൊ​ന്ത​ൻ​പു​ഴ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ്സ​ഹ​മാ​യി​ട്ട് മാ​സ​ങ്ങ​ൾ ഏ​റെ​യാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി പോ​ലും ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

പു​ളി​ക്ക​ൻ​പാ​റ മു​ത​ൽ ചു​ങ്ക​പ്പാ​റ പ​ഴ​യ​തി​യേ​റ്റ​ർ പ​ടി വ​രെ ടാ​റി​ങ് പൂ​ർ​ണ​മാ​യും ഇ​ള​കി റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ൻ കു​ഴി​ക​ളാ​ണ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കൊ​ടും​വ​ള​വു​ക​ളും കു​ത്തി​റ​ക്കു​മാ​യ റോ​ഡി​ൽ കു​ഴി​ക​ൾ ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും വെ​ള്ളം ഒ​ഴു​കി വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡ് വീ​തി​കൂ​ട്ടി പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഏ​റെ​നാ​ളാ​യി ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​താ​ണ്. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ ന​ശി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadPathanamthitta News
News Summary - The need to make the Chungpara-Ponthan Puja road passable
Next Story