Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightവഴിനിറയെ തെരുവ്...

വഴിനിറയെ തെരുവ് നായ്​ക്കൾ; നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

text_fields
bookmark_border
Street Dogs
cancel
camera_alt

ചെ​ങ്ങ​രൂ​ർ റോ​ഡി​ൽ കൂ​ട്ട​മാ​യെ​ത്തു​ന്ന തെ​രു​വു​നാ​യ്​​ക്ക​ൾ

മ​ല്ല​പ്പ​ള്ളി: കാ​ൽ​ന​ട​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്​​ക്ക​ൾ. ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ ചെ​ങ്ങ​രൂ​ർ ബി​ഡ് കോ​ള​ജ് മു​ത​ൽ ചെ​ങ്ങ​രൂ​ർ ക​വ​ല​വ​രെ​യാ​ണ് നാ​യ്​​ക്ക​ൾ കൂ​ട്ട​മാ​യു​ള്ള​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ പി​ന്നാ​ലെ കു​ര​ച്ചു​കൊ​ണ്ട് ചാടുന്ന​തി​നാ​ൽ നി​യ​ന്ത്ര​ണം​വി​ട്ട് അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും ചെ​യ്യു​ന്ന​ുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വു​നാ​യ്ക്ക​ൾ വീ​ട്ടി​ലേ​ക്ക് കൂ​ട്ട​ത്തോ​ടെ എ​ത്തു​ക​യും വീ​ട്ടു​ട​മ​സ്ഥ​യെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദി​വ​സേ​ന 500ല​ധി​കം സ്കൂ​ൾ കു​ട്ടി​ക​ൾ ബ​സ് ക​യ​റാ​ൻ നി​ൽ​ക്കു​ക​യും കാ​ൽ​ന​ട​യാ​യി പോ​കാ​നും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡാ​ണി​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​ർ​ക്ക്​ ഇ​വ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​തി​നാ​ൽ ഭ​യ​ന്ന് ഓ​ടു​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തെ​രു​വു​നാ​യ്​ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta Newsstreet dog menace
News Summary - Street Dogs Menace
Next Story