Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightMallappallychevron_rightകാർ...

കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി

text_fields
bookmark_border
accident
cancel
camera_alt

കോ​ട്ടാ​ങ്ങ​ൽ -ചാ​ലാ​പ്പ​ള്ളി റോ​ഡി​ൽ ചു​ങ്ക​പ്പാ​റ

സി.​എം.​എ​സ് എ​ൽ.​പി സ്കൂ​ളി​നു സ​മി​പം വീടിന്‍റെ മതിൽ

തകർത്ത കാർ

മ​ല്ല​പ്പ​ള്ളി : നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത്​ മു​റ്റ​ത്തേ​ക്ക് ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കോ​ട്ടാ​ങ്ങ​ൽ -ചാ​ലാ​പ്പ​ള്ളി റോ​ഡി​ൽ ചു​ങ്ക​പ്പാ​റ സി.​എം.​എ​സ് എ​ൽ.​പി സ്കൂ​ളി​നു സ​മി​പം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CarAccidentPathanamthitta News
News Summary - The car crashed to the front of house
Next Story