Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകൊറിയർ വഴി എം.ഡി.എം.എ;...

കൊറിയർ വഴി എം.ഡി.എം.എ; രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
കൊറിയർ വഴി എം.ഡി.എം.എ; രണ്ട് യുവാക്കൾ പിടിയിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ നി​ഖി​ലും, അ​ഭി​ജി​ത്തും

പ​ത്ത​നം​തി​ട്ട: കൊ​റി​യ​ർ വ​ഴി എ​ത്തി​ച്ച എം.​ഡി.​എം.​എ പൊ​ലീ​സ്​ പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട്​ യു​വാ​ക്ക​ളെ അ​റ​സ്റ്റ്​ ചെ​യ്തു. പ​ത്ത​നം​തി​ട്ട അ​ഴൂ​ർ മാ​ലേ​ത്ത് വീ​ട്ടി​ൽ നി​ഖി​ൽ (28), അ​ഴൂ​ർ തെ​ങ്ങും​ചേ​രി​ൽ വീ​ട്ടി​ൽ ജി​ത്ത് എ​ന്ന ജി. ​അ​ഭി​ജി​ത് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

നി​ഖി​ലി​ന്റെ വി​ലാ​സ​ത്തി​ലാ​ണ് രാ​സ​ല​ഹ​രി​മ​രു​ന്ന് എ​ത്തി​യ​ത്. കൊ​റി​യ​ർ സ​ർ​വി​സ് സെ​ന്റ​റി​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ബോ​ർ​ഡി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ്​ എം.​ഡി.​എം.​എ ബാം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എ​ത്തി​യ​ത്.

പ്ലാ​സ്റ്റി​ക് ക​വ​ർ ഉ​ൾ​പ്പെ​ടെ ആ​റ്​ ഗ്രാം ​തൂ​ക്കം​വ​രു​ന്ന പൊ​തി​ക്കു​ള്ളി​ൽ 4.5 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണു​ള്ള​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യാ​യി​രു​ന്നു. നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ​ര​നും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAcourierarrest
News Summary - MDMA by courier; Two youths arrested
Next Story