Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2024 11:32 AM IST Updated On
date_range 29 April 2024 11:47 AM IST'പെരിയോനേ എൻ റഹ്മാനേ...'; വൈറലായി നഗരസഭ ചെയർപേഴ്സന്റെ പാട്ട്
text_fieldsbookmark_border
പന്തളം: പന്തളം നഗരസഭ ചെയർപേഴ്സന്റെ പാട്ട് വൈറലായി. ആടുജീവിതത്തിലെ ‘പെരിയോനേ എൻ റഹ്മാനേ...’ എന്ന പാട്ടാണ് നവമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലായിരിക്കുന്നത്. മുൻകാലങ്ങളിൽ കലാകായിക രംഗത്ത് മികവ് തെളിയിച്ച നഗരസഭ ചെയർപേഴ്സൻ നവമാധ്യമങ്ങളിൽ പാട്ടുപാടിയതോടെ ആ നിലയിലും ശ്രദ്ധേയമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story