Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരണ്ടാനച്ഛന്‍...

രണ്ടാനച്ഛന്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്​; വിധി തിങ്കളാഴ്ച

text_fields
bookmark_border
court
cancel

പ​ത്ത​നം​തി​ട്ട: അ​ഞ്ചു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കോ​ട​തി തി​ങ്ക​ളാ​ഴ്ച ശി​ക്ഷ വി​ധി​ക്കും. ര​ണ്ടാ​ന​ച്ഛ​ന്‍ ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി അ​ല​ക്സ് പാ​ണ്ഡ്യ​ന്‍ (26) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട അ​ഡീ. സെ​ഷ​ൻ​സ്​ കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി എ​സ്. ജ​യ​കു​മാ​ര്‍ ജോ​ൺ ശി​ക്ഷ വി​ധി​ക്കും.

അ​ഡ്വ. ന​വീ​ന്‍ എം. ​ഈ​ശോ സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റാ​യി ഹാ​ജ​രാ​യി. പ്ര​തി​ഭാ​ഗ​ത്തി​നു​വേ​ണ്ടി അ​ഡ്വ. സീ​ന എ​സ്. നാ​യ​ര്‍ ഹാ​ജ​രാ​യി. 2021 ഏ​പ്രി​ല്‍ അ​ഞ്ചി​ന് കു​മ്പ​ഴ​യി​ലെ വാ​ട​ക​വീ​ട്ടി​ല്‍ വെ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം. പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി ആ​യി​രു​ന്ന പ്ര​ദീ​പ്കു​മാ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ല്‍ എ​സ്.​എ​ച്ച്.​ഒ ആ​യി​രു​ന്ന ബി​നീ​ഷ് ലാ​ലാ​ണ് കേ​സ് അ​ന്വേ​ഷി​ച്ചു 2021 ജൂ​ലൈ അ​ഞ്ചി​ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta NewsMurder Case
News Summary - Murder Case
Next Story