Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്രഭാതയോഗം: ചർച്ചയായി...

പ്രഭാതയോഗം: ചർച്ചയായി ശബരിമല വിമാനത്താവളം മുതല്‍ പരിസ്ഥിതിസൗഹൃദ പത്തനംതിട്ട വരെ

text_fields
bookmark_border
പ്രഭാതയോഗം: ചർച്ചയായി ശബരിമല വിമാനത്താവളം മുതല്‍ പരിസ്ഥിതിസൗഹൃദ പത്തനംതിട്ട വരെ
cancel

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ന​വ​കേ​ര​ള സ​ദ​സ്സ് പ്ര​ഭാ​ത​യോ​ഗ​ത്തി​ൽ ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം മു​ത​ല്‍ പ​രി​സ്ഥി​തി​സൗ​ഹൃ​ദ​മാ​യ പ​ത്ത​നം​തി​ട്ട വ​രെ ച​ര്‍ച്ചാ​വി​ഷ​യ​മാ​യി. ജി​ല്ല​യി​ലെ അ​ഞ്ച്​ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നും ക്ഷ​ണി​ക്ക​പ്പെ​ട്ട ഇ​രു​നൂ​റി​ലേ​റെ​പ്പേ​രാ​ണ് പ്ര​ഭാ​ത​യോ​ഗ​ത്തി​ന്റെ ഭാ​ഗ​മാ​യ​ത്.

ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റേ അ​തി​ര്‍ത്തി​യാ​യ കു​ള​ന​ട പ​ഞ്ചാ​യ​ത്തി​നെ​യും പ​ന്ത​ളം ന​ഗ​ര​സ​ഭ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന വ​യ​റ​പ്പു​ഴ ക​ട​വി​ല്‍ പാ​ലം വേ​ണ​മെ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യം യാ​ഥാ​ര്‍ഥ്യ​മാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സാ​ഹി​ത്യ​കാ​ര​ൻ ബെ​ന്യാ​മി​ന്‍ ഉ​ന്ന​യി​ച്ച ആ​വ​ശ്യം. എം.​സി റോ​ഡി​ലെ പ​ന്ത​ളം വ​ലി​യ പാ​ല​ത്തി​ല്‍ ന​ട​പ്പാ​ത ഇ​ല്ലാ​ത്ത​ത് ശ​ബ​രി​മ​ല സീ​സ​ണി​ല​ട​ക്കം വ​ലി​യ ബു​ദ്ധി​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ​പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും ബെ​ന്യാ​മി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ തെ​ങ്കാ​ശ്ശി വ​ഴി ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്താ​ൻ നി​ല​വി​ലു​ള്ള 164 കി​ലോ​മീ​റ്റ​ര്‍ 55 കി​ലോ​മീ​റ്റ​റാ​യി ചു​രു​ങ്ങു​ന്ന പു​തി​യ പാ​ത ക്‌​നാ​നാ​യ സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത കു​റി​യാ​ക്കോ​സ് മാ​ര്‍ ത്രെ​വാ​നി​യോ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പെ​രു​മ്പ​ട്ടി പ​ട്ട​യ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും റ​വ​ന്യൂ- വ​നം വ​കു​പ്പു​ക​ൾ സം​യ​തു​ക്ത​മാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വേ​ള്‍ഡ് മി​ഷ​ന​റി ഇ​വാ​ഞ്ച​ലി​സം ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ചെ​യ​ര്‍മാ​നും ഇ​ന്റ​ര്‍ പെ​ന്ത​ക്കോ​സ്ത​ല്‍ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഒ.​എം. രാ​ജു​കു​ട്ടി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു​പാ​ട് പ്ര​വാ​സി​ക​ളു​ള്ള ജി​ല്ല​യാ​ണ്​ പ​ത്ത​നം​തി​ട്ട​യെ​ന്നും ഒ​റ്റ​പ്പെ​ടു​ന്ന വ​യോ​ധി​ക​രാ​യ ര​ക്ഷി​താ​ക്ക​ളു​ടെ ശാ​രീ​രി​ക-​മാ​ന​സി​ക ക്ഷേ​മ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഓ​ര്‍ത്തോ​ഡോ​ക്‌​സ് സ​ഭ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്റെ നി​ർ​ദേ​ശം. പ​മ്പ​യി​ലും സാ​ന്നി​ധാ​ന​ത്തും 24 മ​ണി​ക്കൂ​റും ഉ​ണ്ടാ​യി​രു​ന്ന അ​ന്ന​ദാ​നം ഹൈ​കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍ന്നു നി​ര്‍ത്തി​വെ​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും ഇ​തു പു​നഃ​സ്ഥാ​പി​ക്ക​ൻ സ​ര്‍ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​യി​രു​ന്നു അ​യ്യ​പ്പ സേ​വാ​സം​ഘം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​പി. ഹ​രി​ദാ​സ​ന്‍ നാ​യ​രു​ടെ നി​ര്‍ദേ​ശം.

ശ്രീ​നാ​രാ​യ​ണ സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ നൂ​ത​ന തൊ​ഴി​ല​ധി​ഷ്ഠി​ധ കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു എ​സ്.​എ​ന്‍.​ഡി.​പി യൂ​നി​യ​ന്‍ സെ​ക്ര​ട്ട​റി ഡി. ​അ​നി​ല്‍കു​മാ​റി​ന്റെ ആ​വ​ശ്യം. തീ​ര്‍ഥാ​ട​ന​കേ​ന്ദ്ര​മാ​യ മ​ഞ്ഞ​നി​ക്ക​ര​യി​ലേ​ക്കു​ള്ള റോ​ഡ് മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു യാ​ക്കോ​ബാ​യ സ​ഭ പ്ര​തി​നി​ധി​യാ​യ ഫാ. ​എ​ബി സ്റ്റീ​ഫ​ന്റെ ആ​വ​ശ്യം. പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍ഗ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ഗ്രാ​ന്റ് ഒ​രു​വ​ര്‍ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കെ.​പി.​എം.​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റാ​യ മ​ന്ദി​രം ര​വീ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സി​മ​ന്റ് ഉ​ല്‍പാ​ദ​ന ക​മ്പ​നി​ക​ളി​ലേ​ക്കു​ള്ള ലെ​ഗ​സി വേ​സ്റ്റു​ക​ള്‍ നീ​ക്കം ചെ​യ്യാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്നു​ണ്ടെ​ന്നും ഇ​തി​നു മ​ന്ത്രി​ത​ല​ത്തി​ല്‍ ത​ന്നെ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നും അ​തു​സം​സ്ഥാ​ന​ത്തെ മാ​ല​ന്യ​നീ​ക്ക​ത്തെ ഫ​ല​പ്ര​ദ​മാ​യി സ​ഹാ​യി​ക്കു​മെ​ന്നും ക്രി​സ്റ്റ​ഫ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. സ​ര്‍ക്കാ​റി​ന്റെ വ്യ​വ​സാ​യ ന​യം സ്വീ​കാ​ര്യ​മാ​ണെ​ന്നും എ​ന്നാ​ല്‍, ജി.​എ​സ്.​ടി സ​മ​ര്‍പ്പി​ക്കാ​ന്‍ അ​ഞ്ചോ​ളം ലൈ​ന്‍സു​ക​ള്‍ എ​ടു​ക്കേ​ണ്ടി​വ​രു​ന്ന​ത് പ്ര​തി​സ​ന്ധി​ക​ള്‍ സൃ​ഷ്ടി​ക്കു​ന്നു​ണ്ടെ​ന്നും മ​ര്‍ച്ച​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി സി.​വി. മാ​ത്യു പ​റ​ഞ്ഞു.

കോ​ഴി​വ​ള​ര്‍ത്ത​ല്‍ രം​ഗ​ത്ത് ഗു​രു​ത​ര പ്ര​തി​സ​ന്ധി​യാ​ണെ​ന്നും സ​ര്‍ക്കാ​ര്‍ ഗൗ​ര​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും പി.​വി. ജ​യ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. കോ​ള​ജു​ക​ള്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ്പും പ്രോ​ജ​ക്ടു​ക​ളും കു​റ​വാ​ണെ​ന്നും ഇ​തു പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നും കാ​തോ​ലി​ക്ക​റ്റ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ സി​ന്ധു ജോ​ണ്‍സ് പ​റ​ഞ്ഞു.

ജി​ല്ല​യെ ഇ​ക്കോ ഫ്ര​ൻ​ഡ്​​ലി ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി വി​ക​സി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കാ​ര്‍ട്ടൂ​ണി​സ്റ്റാ​യ അ​ഡ്വ. ജി​തേ​ഷി​ന്റെ നി​ര്‍ദേ​ശം. ഭാ​വി പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ൽ ദി​ശാ​ബോ​ധം ന​ൽ​കാ​ൻ പ​ര്യാ​പ്ത​മാ​കും​വി​ധം ക്രി​യാ​ത്മ​ക​മാ​യി​രു​ന്നു ഈ ​സം​വാ​ദ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ന്ന​ര വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കു​ടി​വെ​ള്ള​മെ​ത്തി​ക്കും -മ​ന്ത്രി വീ​ണ ജോ​ര്‍ജ്

പ​ത്ത​നം​തി​ട്ട: ഒ​ന്ന​ര വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള​മെ​ത്തു​ന്ന നി​യോ​ജ​ക​മ​ണ്ഡ​ല​മാ​യി ആ​റ​ന്മു​ള മാ​റു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു. 796.44 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ആ​ശ്വാ​സ​ത്തോ​ടെ​യും ചൂ​ണ്ടി​ക്കാ​ണി​ക്കാ​വു​ന്ന വി​ക​സ​ന​മാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കാ​ത്ത് ലാ​ബ്. ഹൃ​ദ്രോ​ഗ ചി​കി​ത്സ​ക്ക്​ കോ​ട്ട​യ​ത്തേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന ജ​ന​ത​ക്ക് ഇ​ന്ന് ചി​കി​ത്സ സൗ​ക​ര്യം പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​ണ്. കോ​ഴ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ 30 കോ​ടി രൂ​പ മു​ട​ക്കി നി​ര്‍മി​ച്ച പു​തി​യ കെ​ട്ടി​ടം പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. നി​ര​വ​ധി ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ര്‍ത്താ​നും ലാ​ബ് സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​നും സാ​ധി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ള​യം ത​ക​ർ​ത്ത കേ​ര​ള​ത്തെ കാ​രി​രു​മ്പി​ന്റെ ക​രു​ത്തോ​ടെ പു​നഃ​സൃ​ഷ്ടി​ച്ചു -മ​ന്ത്രി പി. ​പ്ര​സാ​ദ്

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കേ​ര​ള​ത്തെ കാ​രി​രു​മ്പി​ന്റെ ക​രു​ത്തോ​ടെ പു​നഃ​സൃ​ഷ്ടി​ച്ച​യാ​ളി​ന്റെ പേ​രാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. 2018ലെ​യും 2019ലെ​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും കോ​വി​ഡ് മ​ഹാ​മാ​രി​യും കേ​ര​ളം മ​റ​ന്നി​ട്ടി​ല്ല.

മ​നു​ഷ്യ​രെ മാ​ത്ര​മ​ല്ല മു​ഴു​വ​ൻ ജീ​വ​ജാ​ല​ങ്ങ​ളെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ന​യ​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. അ​ത് ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത​തി​ന്റെ തെ​ളി​വാ​ണ് ജ​ന​സാ​ഗ​ര​മാ​യ ഈ ​മൈ​താ​ന​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​ജ്ഞാ​നാ​ധി​ഷ്ഠി​ത സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കും -പി. ​രാ​ജീ​വ്

പ​ത്ത​നം​തി​ട്ട: വൈ​ജ്ഞാ​നാ​ധി​ഷ്ഠി​ത സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ ല​ക്ഷ്യ​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി അ​റി​വി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ഒ​രു സ​മ്പ​ദ്ഘ​ട​ന കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ന​വ​കേ​ര​ള ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. പ്ര​തി​ഭാ​ശാ​ലി​യാ​യ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ഴി​വു​ക​ളെ കേ​ര​ള​ത്തി​ല്‍ത​ന്നെ ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്ന​താ​ണ് ല​ക്ഷ്യം- മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

ഇത്​ ഏറ്റവും കൂടുതല്‍ സ്ത്രീ സംരംഭകരെ സൃഷ്ടിച്ച സർക്കാർ -മന്ത്രി ചിഞ്ചുറാണി

റാ​ന്നി: കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ത്രീ ​സം​രം​ഭ​ക​രെ സൃ​ഷ്ടി​ച്ച സ​ർ​ക്കാ​റാ​ണ് എ​ല്‍.​ഡി.​എ​ഫി​ന്‍റേ​തെ​ന്ന് മ​ന്ത്രി ചി​ഞ്ചു റാ​ണി പ​റ​ഞ്ഞു. റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 1.4 ല​ക്ഷം സം​രം​ഭ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്നി​ലൊ​ന്നും സ്ത്രീ​ക​ളാ​ണ്. കൃ​ഷി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ എ​ഫ്.​ബി.​ഒ​ക​ള്‍ക്ക് രൂ​പം​ന​ല്‍കി. കാ​ര്‍ഷി​ക വി​ള​ക​ള്‍ക്ക് മി​ക​ച്ച വി​ല കി​ട്ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ മേ​ഖ​ല​യി​ല്‍ മാ​റ്റം വ​രു​ത്താ​നാ​യി. ന​വ​കേ​ര​ള സ​ദ​സ്സ്​ ധൂ​ര്‍ത്താ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷം പ​റ​യു​ന്ന​ത്. പ്ര​തി​പ​ക്ഷം കേ​ന്ദ്ര​ത്തി​നു വേ​ണ്ടി​യാ​ണ് വാ​ദി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaNava Kerala Sadas
Next Story