Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2022 11:03 AM IST Updated On
date_range 7 July 2022 11:03 AM ISTപന്തളം നഗരസഭയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നു
text_fieldsbookmark_border
പന്തളം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പൂർണമായും നിരോധിക്കാൻ പന്തളം നഗരസഭ തീരുമാനിച്ചു.ഇനി മുതല്‍ നഗരസഭ പ്രദേശത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായോ, ഉപയോഗിക്കുന്നതിനായോ സൂക്ഷിക്കുകയോ ചെയ്താല്‍ പിടിച്ചെടുക്കുകയും 10,000 മുതല്‍ 50,000 രൂപവരെ ശിക്ഷയീടാക്കുകയും ചെയ്യും.
കൂടാതെ സ്ഥാപന ലൈസന്‍സ് റദ്ദുചെയ്യും. സ്ഥാപനം അടച്ചുപൂട്ടുന്നതും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story