Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightനാടിന്‍റെ ശബ്ദമായി...

നാടിന്‍റെ ശബ്ദമായി അഫാഫ് സമറയുടെ ഡയറിക്കുറിപ്പ്

text_fields
bookmark_border
നാടിന്‍റെ ശബ്ദമായി അഫാഫ് സമറയുടെ ഡയറിക്കുറിപ്പ്
cancel
camera_alt

അ​ഫാ​ഫ് സ​മ​റ

പ​ന്ത​ളം: ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സ​ത്തി​ന്‍റെ ശ​ബ്ദ​മാ​യി അ​ഫാ​ഫ് സ​മ​റ​യു​ടെ ഡ​യ​റി​ക്കു​റി​പ്പ് ശ്ര​ദ്ധ നേ​ടു​ന്നു. പ​ന്ത​ളം പൂ​ഴി​ക്കാ​ട് ഗ​വ. യു.​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ അ​ഫാ​ഫ് സ​മ​റ യു​ടെ ഡ​യ​റി​ക്കു​റി​പ്പി​ലാ​ണ് സ്വ​ന്തം വീ​ട്ടി​ലെ വി​ശേ​ഷ​ങ്ങ​ളു​മാ​യി പ​രി​ഭ​വ​ക്കു​റി​പ്പു​ള്ള​ത്.

കു​ടും​ബ​ത്തി​ന്‍റെ​യും പ​രി​സ​ര​വാ​സി​ക​ളു​ടെ​യും മാ​ത്ര​മ​ല്ല പ​ന്ത​ളം പ്ര​ദേ​ശ​ത്തി​ന്‍റെ മു​ഴു​വ​ൻ കാ​ർ​ഷി​ക വി​ള ന​ശി​ക്കു​ന്ന​തി​ന്‍റെ സ​ങ്ക​ട​ക്ക​ഥ​കൂ​ടി​യാ​ണ് ഡ​യ​റി​ക്കു​റി​പ്പി​ൽ​നി​ന്ന് പു​റം​ലോ​കം അ​റി​യു​ന്ന​ത്. പൂ​ഴി​ക്കാ​ട്, കു​ര​മ്പാ​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം മൂ​ലം വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും ര​ണ്ടു ക​ർ​ഷ​ക​രു​ടെ ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും ചെ​യ്ത ദാ​രു​ണ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന പ്ര​ദേ​ശ​ത്താ​ണ് പൂ​ഴി​ക്കാ​ട് സ്കൂ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​ത്.

സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളി​ൽ അ​ന്ന​ന്ന് ന​ട​ന്ന വി​ശേ​ഷ​ങ്ങ​ൾ ഡ​യ​റി​ക്കു​റി​പ്പാ​യി എ​ഴു​തി​ക്കൊ​ണ്ടു​പോ​കു​ന്ന സി​ല​ബ​സാ​ണ് സം​യു​ക്ത ഡ​യ​റി​ക്കു​റി​പ്പ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഫാ​ഫ​യു​ടെ വീ​ട്ടി​ൽ അ​ന്ന് വാ​ഴ​ക്കു​ല വെ​ട്ടു​ക​യും അ​തി​ലെ ഒ​ച്ചി​ന്‍റെ ശ​ല്യം ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ വാ​ഴ കൃ​ഷി എ​ല്ലാം വെ​ട്ടി​ക്ക​ള​ഞ്ഞെ​ന്നും പ​ച്ച​ക്ക​റി കൃ​ഷി, ചീ​നി, കാ​ച്ചി​ൽ തു​ട​ങ്ങി​യ​വ തു​ര​പ്പ​ൻ എ​ലി മു​ത​ലാ​യ​വ​യു​ടെ ശ​ല്യം മൂ​ലം കൃ​ഷി​യെ​ല്ലാം ന​ശി​ച്ച​താ​യി ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ ഡ​യ​റി​യി​ലെ വി​ഷ​യം.

സ്കൂ​ൾ അ​ധ്യാ​പി​ക ഡ​യ​റി​ക്കു​റി​പ്പു​ക​ൾ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ക​ലാ​ധ​ര​ൻ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ്​ ഡ​യ​റി​ക്കു​റി​പ്പ് പു​റം​ലോ​കം അ​റി​യാ​ൻ കാ​ര​ണ​മാ​യ​ത്.

തി​രു​വ​ല്ല​യി​ലെ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പു​ഴി​ക്കാ​ട് ചി​റ​മു​ടി നോ​ർ​ത്ത്, റ​ഹ​യി​ൽ കെ.​എ​ഫ്. ഷി​ജു​വി​ന്‍റെ​യും അ​ൻ​ഷാ ജ​മാ​ലി​ന്‍റെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ്​ അ​ഫാ​ഫ സ​മാ​റ. ഇ​തേ സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഈ​സ അ​ഹ്മ​ദ് ബി​ൻ ഷി​ജു മൂ​ത്ത​സ​ഹോ​ദ​ര​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiaryAfaf Samara
News Summary - Diary of Afaf Samara as the Voice of the village
Next Story