Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 11:34 AM IST Updated On
date_range 14 Jan 2021 11:34 AM IST1973ലെ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു
text_fieldsbookmark_border
പന്തളം: 1973ലെ ഭാരത് ബന്ദിനിടെ പന്തളത്ത് നടന്ന പൊലീസ് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായിരുന്ന തുമ്പമൺ കോട്ടാണി കോളനിയിൽ (മുട്ടം കോളനി 49ൽ) കെ. കുമാരൻ (93) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ കുട്ടി. മക്കൾ: ജാനകി, ചെല്ലപ്പൻ, പരേതരായ ചെല്ലമ്മ, തങ്കമ്മ, തങ്കപ്പൻ. മരുമക്കൾ: കൃഷ്ണൻകുട്ടി, ചന്ദ്രൻ, ഇന്ദിര. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തുമ്പമൺ മുട്ടം കോളനി ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story