Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightPandalamchevron_rightപന്തളത്ത് മൂന്ന്...

പന്തളത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു

text_fields
bookmark_border
പന്തളത്ത് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു
cancel

പ​ന്ത​ളം: മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ​ഫാ​സ്​​റ്റും പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ മാ​ലി​ന്യം ക​യ​റ്റു​ന്ന ടെ​മ്പോ​യും പി​ക്​​അ​പ് വാ​നു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 11.30നാ​ണ് എം.​സി റോ​ഡി​ൽ മെ​ഡി​ക്ക​ൽ മി​ഷ​ൻ ജ​ങ്​​​ഷ​ന്​ സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പി​ക്​​അ​പ് വാ​നി​െൻറ പി​ന്നി​ൽ ഇ​ടി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി. സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ മു​ൻ​വ​ശ​ത്ത് ന​ഗ​ര​സ​ഭ​യു​ടെ മാ​ലി​ന്യം ക​യ​റ്റു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ വ​ണ്ടി​യു​ടെ​യും കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ​ഫാ​സ്​​റ്റി​െൻറ​യും മു​ൻ​വ​ശ​ത്തെ ഗ്ലാ​സ്​ ത​ക​ർ​ന്നു.

ആ​ലു​വ​യി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ​താ​ണ്​ സൂ​പ്പ​ർ​ഫാ​സ്​​റ്റ്​ ബ​സ്. പ​ന്ത​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pandalamaccident
News Summary - vehicle's collide in pandalam
Next Story