Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിയമനത്തെച്ചൊല്ലി...

നിയമനത്തെച്ചൊല്ലി സി.പി.എമ്മിൽ ഭിന്നത; കൊടുമൺ സഹ. ബാങ്ക് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെച്ചു

text_fields
bookmark_border
cpm-azhikodan day
cancel

കൊ​ടു​മ​ൺ: കൊ​ടു​മ​ൺ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നി​യ​മ​ന​ത്തെ​ച്ചൊ​ല്ലി സി.​പി.​എ​മ്മി​ൽ ഭി​ന്ന​ത. ജി​ല്ല നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും രാ​ജി​വെ​ച്ചു.

ബാ​ങ്കി​ൽ 14 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ സ്ഥി​ര​പ്പെ​ടു​ത്താ​തെ പ​ക​രം പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ ഭാ​ര്യ​യെ സ്ഥി​ര​മാ​യി നി​യ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്​ പി.​ആ​ർ. സു​രേ​ഷും വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​ജി. രാ​ജ​നു​മാ​ണ് രാ​ജി​വെ​ച്ച​ത്. പു​തി​യ നി​യ​മ​ന​ത്തെ ഭ​ര​ണ സ​മി​തി​യി​ൽ ര​ണ്ടു​പേ​ർ മാ​ത്ര​മാ​ണ് അ​നു​കൂ​ലി​ച്ച​ത്.

ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ ഭാ​ര്യ​യെ നി​യ​മി​ക്കാ​ൻ സി.​പി.​എം ജി​ല്ല നേ​തൃ​ത്വം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി അ​റി​യു​ന്നു. ഈ ​നി​ർ​ദേ​ശം ഭ​ര​ണ സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷ​വും എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഭ​ര​ണ​സ​മി​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaCPMKodumon co operative bank
News Summary - poroblems in CPM over appointment; Kodumon co operative bank president and vice president resigned
Next Story