Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
election
cancel
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവരവ് ചെലവ് കണക്ക്...

വരവ് ചെലവ് കണക്ക് സമര്‍പ്പിച്ചില്ല; 600 സ്ഥാനാർഥികൾ അയോഗ്യത ഭീഷണിയിൽ

text_fields
bookmark_border

പ​ത്ത​നം​തി​ട്ട: 2020 ത​ദ്ദേ​ശ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച വ​ര​വ് ചെ​ല​വ് ക​ണ​ക്ക് സ​മ​ര്‍പ്പി​ക്കാ​ത്ത സ്ഥാ​നാ​ർ​ഥി​ക​ള്‍ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍കി. ജി​ല്ല​യി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് മ​ത്സ​രി​ച്ച 485, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച 27, ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ച്ച നാ​ല്, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​ക്ക് മ​ത്സ​രി​ച്ച 84 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് ഇ​നി​യും ക​ണ​ക്ക് സ​മ​ര്‍പ്പി​ക്കാ​ത്ത​ത്.

ക​ണ​ക്ക് സ​മ​ര്‍പ്പി​ക്കാ​ത്ത സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നോ​ട്ടീ​സ് ബോ​ര്‍ഡി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

നോ​ട്ടീ​സ് ല​ഭി​ച്ച​ശേ​ഷ​വും തെ​ര​ഞ്ഞെ​ടു​പ്പു​ചെ​ല​വ് ക​ണ​ക്ക് സ​മ​ര്‍പ്പി​ക്കാ​ത്ത സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ ക​ര​ട് ലി​സ്റ്റ് ക​മീ​ഷ‍െൻറ വെ​ബ് സൈ​റ്റി​ല്‍ മാ​ര്‍ച്ച് 17ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. മാ​ര്‍ച്ചി​ല്‍ സ്ഥാ​നാ​ര്‍ഥി​ക​ളെ അ​യോ​ഗ്യ​രാ​ക്കി പ്ര​ഖ്യാ​പി​ച്ച് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​മെ​ന്ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatesdisqualification
News Summary - Revenue and expenditure were not submitted; 600 candidates threatened with disqualification
Next Story