Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2022 7:06 AM GMT Updated On
date_range 15 Dec 2022 7:06 AM GMTമാളികപ്പുറത്തെ ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി
text_fieldsbookmark_border
ശബരിമല: മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലില്‍ റവന്യൂ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. മാളികപ്പുറത്തെ പൊലീസ് ക്വാര്‍ട്ടേഴ്സിന് എതിര്‍വശത്തെ ഹോട്ടലില്‍ സൂക്ഷിച്ച രസം, മോര് എന്നിവയാണ് നശിപ്പിച്ചത്. ഡ്യൂട്ടി മജിസ്ട്രേറ്റ് കെ. ശ്രീകുമാര്‍, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കെ. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story