Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബി.​ജെ.​പി എ​ല്ലാ...

ബി.​ജെ.​പി എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന പാ​ർ​ട്ടി -​കെ. സു​രേ​ന്ദ്ര​ൻ

text_fields
bookmark_border
pandalam bjp
cancel
camera_alt

അ​ഡ്വ. കെ. ​പ്ര​താ​പ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ബി.​ജെ.​പി​യി​ലേ​ക്ക്​ സ്വീ​ക​രി​ച്ചു കൊ​ണ്ട് കെ. ​സു​രേ​ന്ദ്ര​ൻ പ​ന്ത​ള​ത്ത്​ സം​സാ​രി​ക്കു​ന്നു

പ​ന്ത​ളം (പത്തനംതിട്ട): ബി.​ജെ.​പി കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ആ​ശ്ര​യി​ക്കാ​ൻ ക​ഴി​യു​ന്ന പാ​ർ​ട്ടി​യാ​ണെ​ന്ന്​ ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ്​ നേ​താ​വ് അ​ഡ്വ. കെ. ​പ്ര​താ​പ​ൻ ഉ​ൾ​പ്പെ​ടെ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന്​ ബി.​ജെ.​പി​യി​ലെ​ത്തി​യ​വ​ർ​ക്ക്​ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളെ മ​ത​ഭീ​ക​ര ശ​ക്തി​ക​ൾ കൈ​യ​ട​ക്കി. അ​തി​നാ​ലാ​ണ് കേ​ര​ള​ത്തി​െൻറ ര​ക്ഷ​ക്കാ​യി എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ബി.​ജെ.​പി​യി​ൽ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്ത് തൊ​ഴി​ൽ, ഭൂ​മി ഉ​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഒ​രു വി​ഭാ​ഗം പാ​ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ഴ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ ജ​യി​ക്ക​ണ​മെ​ന്ന് ഇ​ട​തും വ​ല​തും ചി​ന്തി​ക്കു​മ്പോ​ൾ ഭാ​വി ത​ല​മു​റ​യു​ടെ കാ​ര്യം ചി​ന്തി​ച്ചാ​ണ് ബി.​ജെ.​പി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ബി.​ജെ.​പി പ​ന്ത​ളം ന​ഗ​ര​സ​ഭ സ​മി​തി പ്ര​സി​ഡ​ൻ​റ് ടി. ​രൂ​പേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മേ​ഷ് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendranassembly election 2021
News Summary - The BJP is a party that all people can depend - k surendran
Next Story