Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക​രു​നാ​ട്ടു​കാ​വ്...

ക​രു​നാ​ട്ടു​കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കും -ദേ​വ​സ്വം ബോ​ർ​ഡ്​

text_fields
bookmark_border
devaswom board kerala financial crisis covid
cancel

തി​രു​വ​ല്ല: കാ​വും​ഭാ​ഗം ക​രു​നാ​ട്ടു​കാ​വ് ക്ഷേ​ത്ര​ത്തി​ലെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ഇ​ട​പെ​ടാ​മെ​ന്ന് ദേ​വ​സ്വം​ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ്​ കെ. ​അ​ന​ന്ത​ഗോ​പ​നും അം​ഗം എം.​പി. ത​ങ്ക​പ്പ​നും ഉ​പ​ദേ​ശ​ക സ​മി​തി​ക്ക് ഉ​റ​പ്പു​ന​ല്‍കി.ക​രു​നാ​ട്ടു​കാ​വി​ല്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും.

ശ്രീ​കോ​വി​ലി​ന്‍റെ മേ​ല്‍ക്കൂ​ര ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന​ത് ഭ​ക്ത​ജ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി. മേ​ല്‍ക്കൂ​ര പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് ഉ​റ​പ്പു​ന​ല്‍കി. ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്റ് ജി​നു ഓ​ണം​തു​രു​ത്തി​ല്‍, ശ്രീ​നി​വാ​സ് പു​റ​യാ​റ്റ്, ര​മേ​ശ് മു​വി​ട​ത്തെ​ട്ട്, രാ​മ​ച​ന്ദ്ര​ന്‍ താ​ഴ്ച​യി​ല്‍, ജി. ​അ​ശ്വി​ന്‍, എ​സ്. നാ​രാ​യ​ണ​സ്വാ​മി, ക​രു​നാ​ട്ടു​കാ​വ് ബ്രാ​ഹ്മ​ണ സ​മൂ​ഹം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ശി​വ​കു​മാ​ര്‍ ചൊ​ക്കം​മ​ഠം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeDevaswam Board
News Summary - The dilapidated condition of the temple will be repaired - Devaswam Board
Next Story