Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസന്നിധാനത്തെ അന്നദാന...

സന്നിധാനത്തെ അന്നദാന മണ്ഡപം സജീവം

text_fields
bookmark_border
സന്നിധാനത്തെ അന്നദാന മണ്ഡപം സജീവം
cancel

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന മു​ഴു​വ​ന്‍ ഭ​ക്ത​ര്‍ക്കും ഭ​ക്ഷ​ണ​വു​മാ​യി ദേ​വ​സ്വം ബോ​ര്‍ഡി​െൻറ അ​ന്ന​ദാ​ന മ​ണ്ഡ​പം ദി​വ​സം മു​ഴു​വ​ന്‍ സ​ജീ​വം. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ന്നി​ധാ​ന​ത്തും പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റ് ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ പ​രി​മി​ത​മാ​യ​തി​നാ​ല്‍ ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന ഭൂ​രി​ഭാ​ഗം ഭ​ക്ത​രും മാ​ളി​ക​പ്പു​റ​ത്തി​ന് സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്ന ദേ​വ​സ്വം ബോ​ര്‍ഡി​െൻറ അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 3000 പേ​ര്‍ക്കും മ​റ്റ് ദി​ന​ങ്ങ​ളി​ല്‍ 2000 പേ​ര്‍ക്കു​മാ​ണ് മൂ​ന്നു​നേ​രം വീ​തം ഇ​വി​ടെ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്.

രാ​വി​ലെ ആ​റ്​ മു​ത​ല്‍ 11വ​രെ പ്ര​ഭാ​ത​ഭ​ക്ഷ​ണം ല​ഭി​ക്കും. 11.30 മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം. വൈ​കീ​ട്ട്​ 4.30 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന വൈ​കീ​ട്ട​ത്തെ ഭ​ക്ഷ​ണ വി​ത​ര​ണം രാ​ത്രി ഒ​മ്പ​തി​ന് ന​ട​യ​ട​​ക്കു​ന്ന​ത് വ​രെ​യു​ണ്ടാ​വും. ഇ​തോ​ടൊ​പ്പം എ​ല്ലാ സ​മ​യ​വും ചൂ​ടാ​ക്കി​യ വെ​ള്ള​വും ദാ​ഹ​ശ​മി​നി​യും ന​ല്‍കു​ന്നു​ണ്ട്. 1800പേ​ര്‍ക്ക് ഒ​രേ​സ​മ​യം ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള പു​തി​യ അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ല്‍ ഇ​പ്പോ​ള്‍ 100പേ​രെ​യാ​ണ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ഒ​രു​മി​ച്ചി​രു​ത്തി ഭ​ക്ഷ​ണം ന​ല്‍കു​ന്ന​ത്. സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ അ​ണു​മു​ക്ത​മാ​ക്കി​യ​ശേ​ഷം മാ​ത്ര​മാ​ണ് ഭ​ക്ത​ര്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും ഹാ​ളി​ലേ​ക്ക് പ്ര​വേ​ശ​നം ന​ല്‍കു​ക. കോ​വി​ഡി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​തീ​ര്‍ഥാ​ട​ന​കാ​ല​ത്ത് ഭ​ക്ത​ര്‍ക്ക് ഡി​സ്പോ​സി​ബി​ള്‍ പ്ലേ​റ്റും ഗ്ലാ​സും ഉ​പ​യോ​ഗി​ച്ചാ​ണ് ഭ​ക്ഷ​ണം ന​ല്‍കു​ന്ന​ത്. ഉ​പ​യോ​ഗ​ശേ​ഷം ഇ​വ പ്ര​ത്യേ​ക സ്ഥ​ല​ത്ത് സൂ​ക്ഷി​ക്കു​ക​യും ദി​വ​സം ര​ണ്ട് പ്ര​വ​ശ്യ​മാ​യി ഇ​ന്‍സി​ന​റേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് സം​സ്‌​ക​രി​ക്കും.കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് ജീ​വ​ന​ക്കാ​ര്‍ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഭ​ക്ഷ​ണം​ക​ഴി​ച്ച് ക​ഴി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ ​െഡ​സ്‌​ക്, ക​സേ​ര, ത​റ എ​ന്നി​വി​ട​ങ്ങ​ളെ​ല്ലാം അ​ണു​മു​ക്ത​മാ​ക്കി​യ ശേ​ഷ​മാ​ണ് അ​ടു​ത്ത ഘ​ട്ടം ഭ​ക്ത​രെ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ക. ഇ​തി​ന് പു​റ​മേ ദി​വ​സം മൂ​ന്ന് പ്രാ​വ​ശ്യം ഹാ​ള്‍ മു​ഴു​വ​ന്‍ അ​ണു​മു​ക്ത​മാ​ക്കി ശു​ചീ​ക​രി​ക്കു​ക​യും ചെ​യ്യും. ഇ​തോ​ടൊ​പ്പം മ​ണ്ഡ​പ​ത്തി​ലെ ശു​ചി​മു​റി​ക​ളും ടാ​പ്പും പ​രി​സ​ര​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ന്നു​ണ്ട്.പാ​ച​ക​ത്തി​നാ​യി 10 ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്. വി​ത​ര​ണ​ത്തി​ന് ആ​റു സ്ഥി​രം ജീ​വ​ന​ക്കാ​രും അ​ഞ്ച്​ താ​ല്‍ക്കാ​ലി​ക തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്. ഇ​തോ​ടൊ​പ്പം ഡൊ​ണേ​ഷ​ന്‍ കൗ​ണ്ട​റി​ല്‍ നാ​ലു​പേ​ര്‍ കൂ​ടി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​വും. ഇ​തി​ന് പു​റ​മേ സ​ന്നി​ധാ​ന​ത്തെ പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ലു​ണ്ടാ​വും. ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും എ​ത്തു​ന്ന ഭ​ക്ത​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ മ​ല​യാ​ള​ത്തി​ന് പു​റ​മേ വി​വി​ധ ഭാ​ഷ​ക​ളി​ലും അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് ഇ​ട​ക്കി​ടെ അ​നൗ​ണ്‍സ്മെൻറും ന​ട​ത്തു​ന്നു​ണ്ട്.

അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും പാ​ത്ര​ങ്ങ​ളു​മാ​ണ് അ​ടു​ക്ക​ള​യി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പാ​ച​ക​വാ​ത​കം ഉ​പ​യോ​ഗി​ച്ചാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. അ​ത്യാ​ഹി​തം ഉ​ണ്ടാ​യാ​ല്‍ നേ​രി​ടു​ന്ന​തി​ന് ഫ​യ​ര്‍ ആ​ന്‍ഡ് സേ​ഫ്റ്റി ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടു​ക്ക​ള​യു​ള്‍പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ത്തോ​ടെ​യാ​ണ് ജീ​വ​ന​ക്കാ​രെ​പോ​ലും അ​ടു​ക്ക​ള​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. പു​റ​മേ നി​ന്നു​ള്ള​വ​ര്‍ക്ക് ഇ​വി​ടേ​ക്ക് ക​ട​ക്കാ​നാ​വി​ല്ല.ദേ​വ​സ്വം ബോ​ര്‍ഡ് അ​സി. എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ക്കാ​ണ് അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​െൻറ പൂ​ര്‍ണ ചു​മ​ത​ല. ദേ​വ​സ്വം​ബോ​ര്‍ഡ് സ​ബ് ഗ്രൂ​പ് ഓ​ഫി​സ​ര്‍ ത​സ്തി​ക​യി​ലു​ള്ള ആ​ളാ​ണ് അ​ന്ന​ദാ​നം സ്പെ​ഷ​ല്‍ ഓ​ഫി​സ​ര്‍. ഇ​തി​നു​കീ​ഴി​ല്‍ അ​മ്പ​ല​പ്പു​ഴ, ഏ​റ്റു​മാ​നൂ​ര്‍, ഉ​ള്ളൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള ദേ​വ​സ്വം ബോ​ര്‍ഡ് ജീ​വ​ന​ക്കാ​രാ​ണ് അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍ക്കു​ള്ള മു​റി​ക​ളും ക്വാ​ര്‍ട്ടേ​ഴ്സ് ഉ​ള്‍പ്പെ​ടെ​യു​ള്ള താ​മ​സ സൗ​ക​ര്യ​വും അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ന് സ​മീ​പ​ത്താ​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SannidhanamSabarimala News
News Summary - The feeding hall at Sannidhanam is active
Next Story