Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right14കാരിയെ പീഡിപ്പിച്ച...

14കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്​ 40 വർഷം തടവും രണ്ടുലക്ഷം പിഴയും

text_fields
bookmark_border
rape
cancel

പ​ത്ത​നം​തി​ട്ട: ര​ണ്ടാം ഭാ​ര്യ​യു​ടെ ആ​ദ്യ​ബ​ന്ധ​ത്തി​ലുള്ള 14കാ​രി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​നാ​യ കോ​യി​പ്രം സ്വ​ദേ​ശി​യെ (56) പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജ​യ​കു​മാ​ർ ജോ​ൺ 40 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​നും ശി​ക്ഷി​ച്ചു.

2014 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ൺ​കു​ട്ടി​യും ര​ണ്ട് സ​ഹോ​ദ​ര​ന്മാ​രും അ​മ്മ​ക്കും പ്ര​തി​ക്കു​മൊ​പ്പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ നി​ര​വ​ധി ത​വ​ണ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​െ​ച്ച​ന്നും ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നു​മാ​ണ് കേ​സ്.

ശ​രീ​ര​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. ഡോ​ക്ട​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴ​ഞ്ചേ​രി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ദി​ലീ​പ് ഖാ​നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ചു​മ​ത​ല. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. ജ​യ്സ​ൺ മാ​ത്യൂ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape case
News Summary - The stepfather who raped a 14-year-old girl was sentenced to 40 years in jail and fined Rs 2 lakh
Next Story