Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനിർമാണ നടത്തിപ്പിൽ...

നിർമാണ നടത്തിപ്പിൽ പ്രതിസന്ധിയെന്ന് കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്​​ടേ​ഴ്​​സ്​ അ​സോസി​യേ​ഷ​ൻ

text_fields
bookmark_border
construction
cancel

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്റെ ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച​തും കി​ഫ്ബി​യെ ക​ട​മെ​ടു​പ്പു പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്ന​തും നി​ർ​മ്മാ​ണ ന​ട​ത്തി​പ്പി​ൽ പ്ര​തി​സ​ന്​​ധി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്​​ടേ​ഴ്​​സ്​ അ​സോസി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ചെ​യ്ത പ്ര​വ​ർ​ത്തി​ക​ളു​ടെ പ​ണം പോ​ലും ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ക​രാ​റു​കാ​ർ​ക്ക് ല​ഭി​ക്കി​ല്ല.

ന​ബാ​ർ​ഡ് പ്ര​വ​ർ​ത്തി​ക​ളു​ടെ പ​ണ​വും ട്ര​ഷ​റി നി​യ​ന്ത്ര​ണ​ക്കു​രു​ക്കി​ലാ​ണ്.​എ​ല്ലാ ഗ്രാ​മീ​ണ ഭ​വ​ന​ങ്ങ​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​വ​ർ​ത്തി​ക​ളി​ൽ പ​കു​തി​യി​ലേ​റെ​യും .മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. അ​ട​ങ്ക​ൽ തു​ക​യു​ടെ 45 ശ​ത​മാ​നം കേ​ന്ദ്ര​വും 45 ശ​ത​മാ​നം സം​സ്ഥാ​ന​വും 10 ശ​ത​മാ​നം ഗു​ണ​ഭോ​ക്​​ത്യ വി​ഹി​ത​വു​മാ​ണ്.

പ​ദ്ധ​തി 2024 ൽ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ ഇ​ന്ത്യ​യി​ൽ മൂ​പ്പ​താം സ്ഥാ​ന​ത്താ​ണ് കേ​ര​ളം. 35 ശ​ത​മാ​നം പ​ണി പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ജ​ല​ജീ​വ​ൻ പ​ദ്ധ​തി, പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ റോ​ഡ് പ​ദ്ധ​തി തു​ട​ങ്ങി കേ​ന്ദ്ര​പ​ങ്കാ​ളി​ത്വ​മു​ള്ള പ​ദ്ധ​തി​ക​ളി​ൽ കേ​ര​ള വി​ഹി​തം ന​ൽ​ക​ണ​മെ​ങ്കി​ൽ ക​ട​മെ​ടു​ക്കാ​തെ നി​ർ​വാ​ഹ​മി​ല്ല. സം​സ്ഥാ​ന ഫ​ണ്ട് മാ​ത്ര​മു​ള്ള പ​ണി​ക​ൾ വി​ര​ള​മാ​യി. എ​ട്ടു​മാ​സം മു​ത​ൽ മു​പ്പ​ത് മാ​സം വ​രെ​യു​ള്ള ക​രാ​റു​കാ​രു​ടെ ബി​ല്ലു​ക​ൾ കു​ടി​ശ്ശി​ക​യാ​ണ്. സം​സ്ഥാ​ന​ത്ത്​ മൊ​ത്തം 12,000 കോ​ടി രൂ​പ​യോ​ളം കു​ടി​ശി​ക​യു​ണ്ട്.

കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ നാ​ലു​വ​ർ​ഷ​ത്തെ കു​ടി​ശി​ക​യു​ണ്ട്. പൊ​ലീ​സ്​ ഹൗ​സിം​ഗ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ, വാ​ട്ട​ർ അ​തോ​റി​റ്റി , പൊ​തു മ​രാ​മ​ത്ത്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം കു​ടി​ശി​ക കി​ട്ടാ​നു​ണ്ട്. ജ​നു​വ​രി​യോ​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കേ​ണ്ട സ്ഥി​തി​യു​ണ്ടാ​കും.

പ​ണി​തീ​ർ​ന്ന് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 18 ശ​ത​മാ​നം ജി.​എ​സ്.​ടി അ​ട​യ്ക്ക​ണ​മെ​ന്നാ​ണ് നി​യ​മം. ബി​ൽ​തു​ക ല​ഭി​ക്കു​ന്ന​തു​വ​രെ ജി.​എ​സ്. ടി ​അ​ട​യ്ക്കാ​ൻ കാ​ത്തി​രു​ന്ന​വ​ർ​ക്ക് ഭീ​മ​മാ​യ പി​ഴ​യും പ​ലി​ശ​യും ഈ​ടാ​ക്കാ​നു​ള്ള നോ​ട്ടീ​സു​ക​ളും ല​ഭി​ച്ചു തു​ട​ങ്ങി. സ​ത്യാ​വ​സ്ഥ ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഡി​സം​ബ​ർ ഒ​ന്നി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ധ​വ​ള പ​​ത്രം ഇ​റ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ക​രാ​റു​ക​ളെ​ല്ലാം​വെ​യ്ക്കു​ന്ന​ത് ഗ​വ​ർ​ണ​റു​ടെ പേ​രി​ലാ​ണ്. അ​തി​നാ​ൽ, നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​നും ക​രാ​റു​കാ​ർ ക​ട​ക്കെ​ണി​യി​ൽ പെ​ടാ​തി​രി​ക്കാ​നും ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 22 ന് ​നി​വേ​ദ​നം ന​ൽ​കും.

പൊ​തു​പ​ണം ഉ​പ​യോ​ഗി​ച്ചു​ള്ള എ​ല്ലാ ക​രാ​റു​ക​ൾ​ക്കും ഭ​ര​ണ​ഘ​ട​നാ വ്യ​വ​സ്ഥ​ക​ൾ ബാ​ധ​ക​മാ​ണ്. ഭ​ര​ണാ​നു​മ​തി, സാ​ങ്കേ​തി​കാ​നു​മ​തി ന​ട​ത്തി​പ്പ്, പ​രി​പാ​ല​നം എ​ന്നി​വ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ൻ ഗ​വ​ർ​ണ​ർ​ക്ക് ബാ​ധ്യ​ത​യു​ണ്ട്.

ക​രാ​റു​കാ​ർ ജി.​എ​സ്. ടി ​വി​ഹി​തം അ​ട‌​ക്കേ​ണ്ട​ത് ബി​ൽ​തു​ക ല​ഭി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​തി​യെ​ന്ന നി​യ​മ​ഭേ​ദ​ഗ​തി മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​​പ്പെ​ട്ടു.​വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​സ്സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ് ക​ണ്ണ​മ്പ​ള്ളി, സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി തേ​വ​രു​മു​റി​യി​ൽ, അ​ജി​കു​മാ​ർ വ​ള്ളി​ക്കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Construction WorksPathanamthitta NewsKerala Government Contractors Association
News Summary - There is a crisis in construction-Kerala Government Contractors Association
Next Story