Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightവീടും വാഹനങ്ങളും...

വീടും വാഹനങ്ങളും തകർക്കൽ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾ​െപ്പടെ ഒളിവിൽ

text_fields
bookmark_border
വീടും വാഹനങ്ങളും തകർക്കൽ: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുൾ​െപ്പടെ ഒളിവിൽ
cancel

തി​രു​വ​ല്ല: ഹൈ​കോ​ട​തി പൊ​ലീ​സ് സം​ര​ക്ഷ​ണം നി​ർ​ദേ​ശി​ച്ചി​രു​ന്ന​യാ​ളു​ടെ വീ​ടും വാ​ഹ​ന​ങ്ങ​ളും ത​ല്ലി​ത്ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ൾ​െ​പ്പ​ടെ പ്ര​തി​ക​ൾ ഒ​ളി​വി​ൽ.

കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ മു​ള്ളി​പ്പാ​റ​യി​ൽ ച​ക്ക​ശ്ശേ​രി​യി​ൽ പി.​കെ. സു​കു​മാ​ര​െൻറ വീ​ടും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ തി​രു​വ​ല്ല പൊ​ലീ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്​​ത കേ​സി​ൽ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സാ​ബു ഉ​ൾ​െ​പ്പ​ടെ 15 പ്ര​തി​ക​ളാ​ണ് ഒ​ളി​വി​ൽ​പോ​യ​ത്. 27ന്​ ​രാ​ത്രി പ​ത്ത​ര​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ജ​ന​ൽ​ചി​ല്ല് തു​ള​ഞ്ഞു​ക​യ​റി സു​കു​മാ​ര​െൻറ ചെ​റു​മ​ക​ൻ ശ്രാ​വ​ണി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സ്വ​ന്തം വ​സ്​​തു​വി​ൽ സു​കു​മാ​ര​ൻ മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശി​ക സി.​പി.​എം നേ​തൃ​ത്വം ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സു​കു​മാ​ര​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ല്ല പൊ​ലീ​സി​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച മ​തി​ൽ​കെ​ട്ടി.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സു​കു​മാ​ര​െൻറ വീ​ടും വാ​ഹ​ന​ങ്ങ​ളും അ​ടി​ച്ചു​ത​ക​ർ​ത്ത​ത്. ഒ​ളി​വി​ൽ​പോ​യ പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്വി​ച്ച്​ ഓ​ഫാ​ണെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും ഡി​വൈ.​എ​സ്.​പി ടി. ​രാ​ജ​പ്പ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM branch secretary
News Summary - CPM branch secretary absconding
Next Story