Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightസാമ്പത്തിക...

സാമ്പത്തിക പിന്നോക്കക്കാർക്ക് കൈതാങ്ങായി എൻവയോൺമെന്‍റ് ആൻഡ് ഹ്യൂമാനിറ്റി ഫൗണ്ടേഷൻ

text_fields
bookmark_border
Environment and Humanity Foundation
cancel

തിരുവല്ല: എൻവയോൺമെന്‍റ് ആൻഡ് ഹ്യൂമാനിറ്റി ഫൗണ്ടേഷൻ നേതൃത്വത്തിൽ പണികഴിപ്പിച്ച കടയുടെ ഉദ്ഘാടനം തിരുവല്ല പുളിക്കീഴിൽ നടന്നു.സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ കട നിർമ്മിച്ചു നൽകുന്നത്.

ഇ.എച്ച് ഫൗണ്ടേഷൻ ഭാരവാഹികളായ ബ്രൈറ്റ് വട്ടനിരപ്പേൽ,ലീനാ ഹന്ന,ജാബിർ അത്തമാനകത്ത് എന്നിവർ ഈ പദ്ധതിക്ക് നേതൃത്വം നൽകി.ഏറ്റവും അർഹരായവരെ കണ്ടെത്തി അവർക്ക് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയാണ് ഫൗണ്ടേഷൻ ഈ പ്രവർത്തനവുമായി മുന്നോട്ടുപോകുന്നതെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Economically backwardEnvironment and Humanity Foundation
News Summary - Environment and Humanity Foundation
Next Story