Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightമരം വീണ് വീട് തകർന്നു

മരം വീണ് വീട് തകർന്നു

text_fields
bookmark_border
മരം വീണ് വീട് തകർന്നു
cancel
camera_alt

ക​വി​യൂ​ർ മു​ണ്ടി​യ​പ്പ​ള്ളി​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ട് ത​ക​ർ​ന്ന​പ്പോൾ

തി​രു​വ​ല്ല: വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ ക​വി​യൂ​ർ മു​ണ്ടി​യ​പ്പ​ള്ളി​യി​ൽ കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി വീ​ട് ത​ക​ർ​ന്നു. ഐ​ക്കു​ഴി വ​ല്യ​പ​റ​മ്പി​ൽ ച​ന്ദ്ര​ന്റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. പു​ര​യി​ട​ത്തി​ലെ പു​ളി​മ​ര​മാ​ണ് വീ​ണ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ച​ന്ദ്ര​നും ഭാ​ര്യ ല​ത​യും മ​ക​നും ജോ​ലി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം വീ​ടി​നു​ള്ളി​ൽ ആ​രും ത​ന്നെ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​ഡി. ദി​നേ​ശ് കു​മാ​ർ, മെം​ബ​ർ​മാ​രാ​യ റെ​യ്ച്ച​ൽ വി. ​മാ​ത്യു, ശ്രീ​കു​മാ​രി എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collapsed housetree fell
News Summary - The tree fell and the house collapsed
Next Story