Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightതിരുവല്ല ബൈപാസ്...

തിരുവല്ല ബൈപാസ് നിർമാണം അന്തിമഘട്ടത്തിൽ

text_fields
bookmark_border
തിരുവല്ല ബൈപാസ് നിർമാണം അന്തിമഘട്ടത്തിൽ
cancel
camera_alt

തി​രു​വ​ല്ല ബൈ​പാ​സി​െൻറ അ​വ​സാ​ന​ഭാ​ഗ​മാ​യ രാ​മ​ഞ്ചി​റ​യി​ലെ ​ൈഫ്ല​ഓ​വ​ർ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

തി​രു​വ​ല്ല: തി​രു​വ​ല്ല​ക്കാ​രു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ബൈ​പാ​സ് നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ.

എം.​സി റോ​ഡി​ൽ മ​ഴു​വ​ങ്ങാ​ട് ചി​റ​യി​ൽ ആ​രം​ഭി​ച്ച് എം.​സി റോ​ഡി​ലെ​ത​ന്നെ രാ​മ​ഞ്ചി​റ​യി​ൽ അ​വ​സാ​നി​ക്കു​ന്ന 2.3 കി.​മീ. ദൂ​ര​മു​ള്ള ബൈ​പാ​സ് നി​ർ​മാ​ണ​മാ​ണ് അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​യ​ത്.

കെ.​എ​സ്.​ടി.​പി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ഗു​ജ​റാ​ത്ത് ആ​സ്ഥാ​ന​മാ​യ വി.​എ​ച്ച്.​വി ക​ൺ​സ്ട്ര​ക്​​ഷ​ൻ ക​മ്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.രാ​മ​ഞ്ചി​റ ഭാ​ഗ​ത്ത് നി​ർ​മി​ക്കു​ന്ന ഫ്ലൈ ​ഓ​വ​റി​െൻറ ജോ​ലി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

ഇ​തി​െൻറ ഭാ​ഗ​മാ​യി മൂ​ന്ന് സ്പാ​നു​ക​ളു​ടെ ഗ​ർ​ഡ​ർ സ്ഥാ​പി​ച്ചു. ബാ​ക്കി 12 ഗ​ർ​ഡ​ർ സ്ഥാ​പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ബ​യ​റ​ി​ങ് സ്ഥാ​പി​ക്കു​ന്ന​ത​ട​ക്കം പ​ണി​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ബി ​വ​ൺ-​ബി.​ടി ജ​ങ്​​ഷ​നി​ൽ ആ​രം​ഭി​ച്ച് ടി.​കെ റോ​ഡി​ന് കു​റു​കെ വൈ.​എം.​സി.​എ​ക്ക്​ സ​മീ​പം അ​വ​സാ​നി​ക്കു​ന്ന ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു കൊ​ടു​ത്തി​ട്ടു​ണ്ട്.

മ​ഴു​വ​ങ്ങാ​ട് ചി​റ മു​ത​ൽ തി​രു​വ​ല്ല-​മ​ല്ല​പ്പ​ള്ളി റോ​ഡു​വ​രെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ബാ​ക്കി അ​ര കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ നി​ർ​മാ​ണം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. ജ​നു​വ​രി​യോ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് വി.​എ​ച്ച്.​വി ​േപ്രാ​ജ​ക്ട് ഓ​ഫി​സ​ർ ജോ​സ​ഫ് അ​ജി​ത്ത് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSTPThiruvalla bypass
Next Story