Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightതിരുവല്ല അർബൻ സഹ....

തിരുവല്ല അർബൻ സഹ. ബാങ്ക്​ തട്ടിപ്പ്​ മുൻ മാനേജറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി

text_fields
bookmark_border
തിരുവല്ല അർബൻ സഹ. ബാങ്ക്​ തട്ടിപ്പ്​ മുൻ മാനേജറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
cancel

തി​രു​വ​ല്ല: സി.​പി.​എം ഭ​രി​ക്കു​ന്ന തി​രു​വ​ല്ല അ​ർ​ബ​ൻ സ​ഹ.​ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ മു​ൻ ബ്രാ​ഞ്ച് മാ​നേ​ജ​ർ പ്രീ​ത ഹ​രി​ദാ​സി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി ത​ള്ളി. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ സി.​പി.​എ​മ്മി​ന്‍റെ മു​ൻ കൗ​ൺ​സി​ലാ​യി​രു​ന്ന ഇ​വ​ർ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ നേ​താ​വു​മാ​ണ്. തി​രു​വ​ല്ല മ​തി​ൽ​ഭാ​ഗം സ്വ​ദേ​ശി​നി വി​ജ​യ​ല​ക്ഷ്മി മോ​ഹ​നും മ​ക​ൾ നീ​ന മോ​ഹ​നും ബാ​ങ്കി​നെ​തി​രെ

പ​രാ​തി​യു​മാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ് ​ഒ​ഴി​വാ​ക്കാ​ൻ പ്രീ​ത മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഹൈ​കോ​ട​തി​യി​ൽ എ​ത്തി​യ​ത്. ഈ ​ജാ​മ്യാ​പേ​ക്ഷ​യാ​ണ് ചൊ​വ്വാ​ഴ്ച ത​ള്ളി​യ​ത്.

ര​ണ്ടാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ.​എ​സ്.​പി​ക്ക് മു​മ്പാ​കെ ഹാ​ജ​രാ​കാ​ൻ പ്രീ​ത​യോ​ട് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ടെ, വ്യാ​ജ ഒ​പ്പി​ട്ട് ത​ട്ടി​യെ​ടു​ത്ത നാ​ല​ര ല​ക്ഷം രൂ​പ​യി​ൽ 3,70,000 രൂ​പ ബാ​ങ്കി​ൽ തി​രി​ച്ച​ട​ച്ച​താ​യി പ്രീ​ത പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ, ബാ​ങ്കി​ൽ പ​ണം എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ബാ​ങ്ക് ചെ​യ​ർ​മാ​നും സി.​പി.​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ അ​ഡ്വ. ആ​ർ. സ​ന​ൽ​കു​മാ​ർ പ​റ​യു​ന്നു.

2015ലാ​ണ് വി​ജ​യ​ല​ക്ഷ്മി 3,50,000 രൂ​പ തി​രു​വ​ല്ല അ​ർ​ബ​ൻ സ​ഹ.​ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​ത്. അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ലി​ശ സ​ഹി​തം 6,70,000 രൂ​പ കി​ട്ടേ​ണ്ടി​ട​ത്ത് നി​ക്ഷേ​പ​ത്തു​ക തി​രി​കെ എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ൾ അ​ക്കൗ​ണ്ട് കാ​ലി. 2022 ഒ​ക്ടോ​ബ​റി​ൽ തു​ക പി​ൻ​വ​ലി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണം പി​ൻ​വ​ലി​ക്ക​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് വി​ജ​യ​ല​ക്ഷ്മി തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി​ക്ക്​ പ​രാ​തി ന​ൽ​കി. അ​ടു​ത്ത ദി​വ​സം സ്റ്റേ​ഷ​നി​ൽ എ​ത്തി​യ പ്രീ​ത​യും മ​റ്റൊ​രു ജീ​വ​ന​ക്കാ​രി​യും ത​ങ്ങ​ളാ​ണ് വ്യാ​ജ ഒ​പ്പി​ട്ട് പ​ണം പി​ൻ​വ​ലി​ച്ച​തെ​ന്ന് സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് മൂ​ന്ന് മാ​സ​ത്തി​ന​കം പ​ണം തി​രി​കെ ന​ൽ​കാം എ​ന്ന ഉ​റ​പ്പി​ൽ ഇ​വ​ർ ചെ​ക്കും പ്രോ​മി​സ​റി നോ​ട്ടും പ​രാ​തി​ക്കാ​രി​ക്ക് ന​ൽ​കി. അ​ഞ്ചു​മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​വും പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് വി​ജ​യ​ല​ക്ഷ്മി സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​റി​നും ഹൈ​കോ​ട​തി​ക്കും പ​രാ​തി ന​ൽ​കി​യ​ത്.

ഏ​ഴു ദി​വ​സ​ത്തി​ന​കം നി​ക്ഷേ​പ​ക​യു​ടെ പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ ര​ണ്ട് ത​വ​ണ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബാ​ങ്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ജീ​വ​ന​ക്കാ​രി​യാ​യ പ്രീ​ത ഹ​രി​ദാ​സും മ​റ്റൊ​രു ജീ​വ​ന​ക്കാ​രി സു​ഷ​മ​യും ചേ​ർ​ന്നാ​ണ് നി​ക്ഷേ​പ​ക​യു​ടെ വ്യാ​ജ ഒ​പ്പി​ട്ട് പ​ണം കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു.

പ​ണം ത​ട്ടി​യ ജീ​വ​ന​ക്കാ​രി​യെ പു​റ​ത്താ​ക്കി​യെ​ന്നും ന​ഷ്ട​മാ​യ പ​ണം ന​ൽ​കേ​ണ്ട ബാ​ധ്യ​ത ബാ​ങ്കി​നി​ല്ലെ​ന്നു​മാ​ണ് ബാ​ങ്ക് ചെ​യ​ർ​മാ​ൻ ആ​ർ. സ​ന​ൽ​കു​മാ​റി​ന്റെ വി​ശ​ദീ​ക​ര​ണം. ‘മാ​ധ്യ​മം’ ആ​ണ്​ ത​ട്ടി​പ്പ്​ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anticipatory bail pleaHigh CourtTiruvalla Urban Co.operative bankfraud ex-manager
News Summary - Tiruvalla Urban Co.operative bank The High Court rejected the anticipatory bail plea of ​​the fraud ex-manager
Next Story