Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഫേസ്ബുക്കിലൂടെ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ്​ അറസ്റ്റിൽ
cancel
camera_alt

പിടിയിലായ കൃഷ്ണദാസ്​

തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് മഠത്തിൽ പുത്തൻ പുരയിൽ വീട്ടിൽ കൃഷ്ണദാസിനെയാണ് അറസ്റ്റ് ചെയ്തത്.

നിരണം സ്വദേശിനിയായ 20 കാരിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് . വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ ഒരു വർഷക്കാലമായി കൃഷ്ണദാസ് പീഡിപ്പിച്ചു വരികയായിരുന്നു എന്ന് കാട്ടി യുവതി നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഡി.വൈ.എസ്.പി ടി രാജപ്പൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape
News Summary - women raped thiruvalla arrest
Next Story