Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകഞ്ചാവുമായി രണ്ടുപേർ...

കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

പിടിയിലായവർ പൊലീസ്​ സംഘത്തോടൊപ്പം

തി​രു​വ​ല്ല: ക​ഞ്ചാ​വു​മാ​യി ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. ആ​ല​പ്പു​ഴ ചെ​റു​ത​ന പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൽ അ​മാ​നി, ചെ​റു​ത​ന തൗ​ഫീ​ഖ് മ​ൻ​സി​ലി​ൽ ല​ബീ​ബ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ച 20 ഗ്രാം ​ക​ഞ്ചാ​വും ഇ​രു​ച​ക്ര​വാ​ഹ​ന​വും പി​ടി​കൂ​ടി.നി​ര​ണ​ത്തു​നി​ന്നാ​ണ്​ പു​ളി​ക്കീ​ഴ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം ചെ​റു​പൊ​തി​ക​ളി​ലാ​ക്കി ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ ജെ. ​ഷെ​ജിം, എ.​എ​സ്.​ഐ എ​സ്. അ​നി​ൽ, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ് അ​ജ​യ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittaganja
News Summary - Two arrested with ganja
Next Story