Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅംഗീകാരമില്ലാത്ത...

അംഗീകാരമില്ലാത്ത നഴ്‌സിങ് കോളജ്​; വിദ്യാര്‍ഥികള്‍ മന്ത്രിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

text_fields
bookmark_border
Unrecognized Nursing College
cancel
camera_alt

അം​ഗീ​കാ​ര​മി​ല്ലാ​ത്ത കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച് ഭാ​വി ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഴ്‌​സി​ങ് വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന്റെ ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍ച്ച്

പ​ത്ത​നം​തി​ട്ട: അം​ഗീ​കാ​ര​മി​ല്ലാ​ത്ത കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച് ത​ങ്ങ​ളു​ടെ ഭാ​വി ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഴ്‌​സി​ങ് വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജി​ന്റെ പ​ത്ത​നം​തി​ട്ട​യി​ലെ ഓ​ഫി​സി​ലേ​ക്ക് മാ​ര്‍ച്ച് ന​ട​ത്തി. പ്ര​ശ്ന​ങ്ങ​ൾ പ​ല​ത​വ​ണ അ​റി​യി​ച്ചി​ട്ടും സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ സ​ർ​ക്കാ​ർ ന​ഴ്​​സി​ങ്​​ കോ​ള​ജി​നെ​യും അ​റു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളെ​യും മ​ന്ത്രി അ​വ​ഗണി​ക്കു​ന്ന​തി​നാ​ലാ​ണ് പ്ര​ത്യ​ക്ഷ​സ​മ​ര​ത്തി​ലേ​ക്ക് വ​ന്ന​തെ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു.

കോ​ള​ജി​ന് മു​ന്നി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച മാ​ർ​ച്ച് സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​ൻ​വ​ഴി ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ടി​ക്ക​ലെ​ത്തി പ്ര​തി​ഷേ​ധ​യോ​ഗം ന​ട​ത്തി​യ​തി​ന്​ ശേ​ഷ​മാ​ണ്​ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലേ​ക്ക് ​നീ​ങ്ങി​യ​ത്. മാ​ക്കാം​കു​ന്നി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജി​​ന്‍റെ ഓ​ഫി​സി​ന് സ​മീ​പം മാ​ർ​ച്ച് പൊ​ലീ​സ്​ ​ത​ട​ഞ്ഞു. കോ​ള​ജ്​ യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്​​സ​ൻ ബി. ​ഫാ​ത്തി​മ കോ​ള​ജി​ന് മു​ന്നി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പി. ​പ​വി​​ത്ര അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ​

കൃ​ഷ്ണ​പി​യ, ബി. ​ആ​രാ​ധ​ന, പി.​ഇ​സ​ഡ്. സ​സ്ന, എ​സ്. സു​ഹാ​ന വി​സ്മ​യ, അ​ർ​ജു​ൻ, ഐ​ശ്വ​ര്യ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും ഓ​ൾ ഇ​ന്ത്യ ഡെ​മോ​ക്രാ​റ്റി​ക് സ്റ്റു​ഡ​ന്‍റ്​​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ല ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി പി. ​പ്ര​വി​ത, സ്റ്റു​ഡ​ന്‍റ്​​സ്​ ന​ഴ്സി​ങ്​ അ​സോ​സി​യേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഡാ​നി​യ​ൽ മാ​ത്യു, സൗ​ത്ത് സോ​ൺ റ​പ്ര​സ​ന്‍റേ​റ്റി​വ് അ​ൽ അ​മീ​ൻ, ഇ​ന്ത്യ​ൻ ന​ഴ്സ​സ് പേ​ര​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി എ​സ്. രാ​ധാ​മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​യോഗത്തിൽ സം​സാ​രി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unrecognized Nursing College
News Summary - Unrecognized Nursing College
Next Story