Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightVadasserikkarachevron_rightകാർ താഴ്​ചയിലേക്ക്​...

കാർ താഴ്​ചയിലേക്ക്​ മറിഞ്ഞു

text_fields
bookmark_border
കാർ താഴ്​ചയിലേക്ക്​ മറിഞ്ഞു
cancel

വ​ട​ശ്ശേ​രി​ക്ക​ര: ചി​റ്റാ​റി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റി​ഞ്ഞു. യാ​ത്ര​ചെ​യ്ത കു​ടു​ബം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. മീ​ൻ​കു​ഴി വ​ട​ക്കേ​ക്ക​ര തൂ​മ്പും​പാ​ട്ട് രാ​ജു​വി​െൻറ മ​ക​ൾ മു​ത്തു​വും മ​രു​മ​ക​ൻ വെ​ച്ചു​ച്ചി​റ ഉ​ടും​ബും​കു​ഴി​യി​ൽ ബി​പി​നും ആ​യി​രു​ന്നു കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11 മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം.

മീ​ൻ​കു​ഴി​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ വെ​ച്ചൂ​ച്ചി​റ​യി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. ഇ​റ​ക്കം ഇ​റ​ങ്ങി​വ​ന്ന കാ​ർ മീ​ൻ​കു​ഴി റോ​ഡി​ൽ​നി​ന്ന്​ നൂ​റ​ടി താ​ഴ്ച​യി​ൽ തോ​ട്ടി​ലെ പാ​റ​യി​ടു​ക്കി​ലേ​ക്ക് പ​തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentmeenkuzhi
News Summary - car accident in meenkuzhi
Next Story