Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചന്ദനപള്ളിയിൽ...

ചന്ദനപള്ളിയിൽ കാട്ടുപന്നികൾ കട നശിപ്പിച്ചു

text_fields
bookmark_border
ചന്ദനപള്ളിയിൽ കാട്ടുപന്നികൾ കട നശിപ്പിച്ചു
cancel

കൊടുമൺ (പത്തനംതിട്ട): ചന്ദനപള്ളിയിൽ കടയുടെ ഗ്ലാസ് തകർത്ത് ഉള്ളിൽ കടന്ന കാട്ടുപന്നികൾ നാശനഷ്ടം വരുത്തി.

തിങ്കളാഴ്ച രാവിലെ 11ഓടെ ചന്ദനപ്പള്ളി ജങ്ഷനിലുള്ള അമ്മു സ്റ്റോഴ്സിന്‍റെ മുൻഭാഗത്തെ ഗ്ലാസാണ് കാട്ടുപന്നുകൾ തകർത്തത്. ഈ സമയം കടക്കുള്ളിൽ ആരും ഉണ്ടായിരുന്നില്ല.

കടക്കുള്ളിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളും നശിപ്പിച്ചു. ചന്ദനപ്പള്ളിയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild boars attack
News Summary - Wild boars destroy shop in Chandanapally
Next Story
RADO