Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2022 4:14 AM GMT Updated On
date_range 14 Dec 2022 4:14 AM GMTറേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ഈമാസം 31 വരെയുള്ളത് പുതുക്കിനിശ്ചയിച്ചു.19 മുതല്‍ 24 വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പ്രവര്‍ത്തനം. 17വരെയും 26 മുതല്‍ 31വരെയും ഉച്ചക്കുശേഷം രണ്ടുമുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനസമയം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story