Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജോയന്‍റ്​...

ജോയന്‍റ്​ രജിസ്ട്രാർക്ക് പരാതി നൽകി

text_fields
bookmark_border
തൃപ്രയാർ: വലപ്പാട് സഹകരണ ബാങ്കിലെ ക്രമക്കേടും അഴിമതിയും പരിശോധിക്കാൻ പ്രഖ്യാപിച്ച അന്വേഷണം മന്ദഗതിയിൽ ആക്കിയതിനെതിരെ സഹകരണ സംരക്ഷണ സമിതി . അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ എൻക്വയറി ഓഫിസർക്ക് നിർദേശം നൽകുമെന്ന് ജോയന്‍റ്​ രജിസ്​ട്രാർ അറിയിച്ചതായി സമിതി പ്രവർത്തകർ പറഞ്ഞു. ചാവക്കാട് എ.ആർ ഓഫിസ്​ യൂനിറ്റ് ഇൻസ്പെക്ടർ പ്രമോദിനാണ്​ അന്വേഷണ ചുമതല. ഏപ്രിലിൽ പ്രഖ്യാപിച്ച അന്വേഷണം മൂന്നുമാസത്തിനകം പൂർത്തിയാക്കാനാണ്​ നിർദേശം. സഹകാരികൾക്കും ഇടപാടുകാർക്കും പരാതികളും തെളിവുകളും നൽകാൻ അവസരമുണ്ടെന്നും ജോയൻറ് രജിസ്ട്രാർ അറിയിച്ചു. സമിതി പ്രവർത്തകരായ ടി.എ. പ്രേംദാസ്, എം.എ. സലീം, പി.കെ. ഷൗക്കത്തലി, പി.എൻ. പ്രോവിൻറ്, കെ.ജി. സുരേന്ദ്രൻ, കെ.എസ്. ജോഷി എന്നിവരാണ് യ സംഘത്തിലുണ്ടായിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story