Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'വികസനം അട്ടിമറിക്കാൻ...

'വികസനം അട്ടിമറിക്കാൻ ബോധപൂർവ ശ്രമം'

text_fields
bookmark_border
കൊടുങ്ങല്ലൂർ: ബി.ജെ.പി കൗൺസിലർമാരും ഏക കോൺഗ്രസ്​ കൗൺസിലറും കൗൺസിൽ യോഗത്തിൽ വരുന്നത് നിരന്തരമായി കലാപമുണ്ടാക്കാനും സാധാരണക്കാരന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ചേരുന്ന യോഗനടപടികൾ ബഹളംവെച്ച് തടസ്സപ്പെടുത്താനുമാണെന്ന് കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ ആരോപിച്ചു. കോൺഗ്രസ് കൗൺസിലർ യോഗത്തിൽ അക്രമത്തിന് മുതിരുകയും എൽ.ഡി.എഫ് കൗൺസിലർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തത് പ്രതിഷേധാർഹമാണ്. കോൺഗ്രസ്, ബി.ജെ.പിയോടൊപ്പംനിന്ന് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും ഇരുവരും ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story