Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 11:59 PM GMT Updated On
date_range 17 Jun 2022 11:59 PM GMTതീരദേശ പൊലീസിന്‍റെ ഇടപെടൽ നിർത്തണം -എ.ഐ.ടി.യു.സി
text_fieldsbookmark_border
തൃപ്രയാർ: പരമ്പരാഗത മത്സ്യത്തൊഴിലാളികൾ സർക്കാർ അനുവദിച്ച വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുമ്പോൾ തീരദേശ പൊലീസ് അനാവശ്യമായി ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നാട്ടിക മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. 10 കിലോമീറ്റർ പരിധി ലംഘിച്ച് ബോട്ടുകളിൽ മത്സ്യബന്ധനം നടത്തുന്നതും ചേറ്റുവ ഹാർബറിൽ കയറുന്ന വള്ളക്കാർ ഒന്നിൽ കൂടുതൽ ക്യാരിയർ ഉപയോഗിക്കുന്നതും നിരോധിക്കണമെന്നും കലക്ടർക്ക് നൽകിയ നിവേദനത്തിൽ സെക്രട്ടറി പ്രേംലാൽ വലപ്പാട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story