Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപു.ക.സ അടിയന്തരാവസ്ഥ...

പു.ക.സ അടിയന്തരാവസ്ഥ അനുസ്മരണ സംഗമം നാളെ

text_fields
bookmark_border
തൃശൂർ: പുരോഗമന കലാസാഹിത്യസംഘം ജില്ല കൗൺസിൽ യോഗവും അടിയന്തരാവസ്ഥ അനുസ്മരണ സംഗമവും ഞായറാഴ്ച രാവിലെ 9.30ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്​ഘാടനം ചെയ്യും. കുട്ടനെല്ലൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ എഴുത്തുകാരും കലാകാരൻമാരും പ​ങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story