Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 7:39 PM GMT Updated On
date_range 5 Aug 2022 7:39 PM GMTപട്ടികജാതി ഭവന പദ്ധതി: ഗോത്രവർഗ കമീഷൻ റിപ്പോർട്ട് തേടി
text_fieldsbookmark_border
തൃശൂർ: പട്ടികജാതി വിഭാഗങ്ങളുടെ ഭവന നിർമാണം ലൈഫ് പദ്ധതിയിൽനിന്ന് മാറ്റി പട്ടികജാതി വികസന വകുപ്പിനെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്‍റ് ഷാജുമോൻ വട്ടേക്കാട് നൽകിയ നിവേദനത്തിൽ സംസ്ഥാന പട്ടികജാതി -ഗോത്രവർഗ കമീഷൻ പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർമാരോട് റിപ്പോർട്ട് തേടി. ഭവന പദ്ധതിക്ക് മൂന്ന് തലത്തിൽ പരിഗണിച്ചിരുന്ന പട്ടിക വിഭാഗക്കാരെ ഇടത് സർക്കാർ ലൈഫ് പദ്ധതിയിൽ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയതോടെ അവരുടെ ഭവന നിർമാണം പൂർണമായും നിലച്ചുവെന്ന് കാണിച്ചാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story