Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:08 AM GMT Updated On
date_range 14 Nov 2021 12:08 AM GMTകഞ്ഞി വിതരണം ആരംഭിച്ചു
text_fieldsbookmark_border
ചാവക്കാട്: മണത്തല താങ്ങും തണലും കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് . എല്ലാ ദിവസവും വിതരണമുണ്ടാകും. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. റിട്ട. നഴ്സിങ് സൂപ്രണ്ട് ലൗലി ഷൈനിങ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.ബി. പ്രമീള, ഹെഡ് നഴ്സ് ബീന എന്നിവർ സംസാരിച്ചു. താങ്ങും തണലും രക്ഷാധികാരികളായ മുഹമ്മദ് സാലി കൊല്ലംകുഴി, അബ്ദുല്ല തെരുവത്ത്, ഡോ. മുഹമ്മദ് ഷാഫി, ഭാരവാഹികളായ ഷെജി വലിയകത്ത്, സിയാദ് മണത്തല, റജിൻ മുജീബ്, അബ്ദുൽഖാദർ മുസ്ലിം വീട്ടിൽ, ശിഹാബ് ചീനപുള്ളി, ശരീഫ് ചോലക്കുണ്ടിൽ, ശിഹാബ് മണത്തല, നാസർ പറമ്പൻസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story