Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 12:02 AM GMT Updated On
date_range 27 Nov 2021 12:02 AM GMTധർണ നടത്തി
text_fieldsbookmark_border
കൊടുങ്ങല്ലൂർ. പെൻഷൻ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും വിതരണം ചെയ്യുക, അപാകതകൾ പരിഹരിച്ച് ഒ.പി ചികിത്സ ഉറപ്പു വരുത്തുന്ന ചികിത്സ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറിക്ക് മുന്നിൽ . ജില്ല പ്രസിഡൻറ് ടി.എം. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്തു. കെ.എ. സിറാജ് അധ്യക്ഷത വഹിച്ചു. സി.ജി. ചെന്താമരാക്ഷൻ, സി.എച്ച്. രാജേന്ദ്രപ്രസാദ്, കെ.ജി. മുരളീധരൻ, പി.എൻ. മോഹനൻ, കെ.എം. ജോസ്, വി.ഇ. സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ: TK AZKD 2 വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ സബ്ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story