Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:06 AM GMT Updated On
date_range 30 Nov 2021 12:06 AM GMTതാഴേക്കാട് വില്ലേജ് ഓഫിസിൽ ഓഫിസറെ നിയമിക്കണമെന്നാവശ്യം
text_fieldsbookmark_border
കൊമ്പിടിഞ്ഞാമാക്കൽ: താഴേക്കാട് വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസറെ നിയമിക്കണമെന്നാവശ്യം. ഓഫിസർ സ്ഥലം മാറിയതിനെ തുടർന്ന് സേവനങ്ങൾക്കായി എത്തുന്നവർ ദുരിതം നേരിടുകയാണ്. നികുതിയടക്കാനും വിവിധ സാക്ഷ്യപത്രങ്ങൾക്കുമായി എത്തുന്നവർ പല ദിവസങ്ങൾ ഓഫിസിൽ കയറി ഇറങ്ങേണ്ട അവസ്ഥയാണ്. ഓഫിസറെ ഉടൻ നിയമിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. പ്രസിഡൻറ് എൻ.എ. അലോഷ് അധ്യക്ഷത വഹിച്ചു. അതേസമയം, വില്ലേജ് ഓഫിസർക്ക് പകരം മറ്റൊരു ഉദ്യോഗസ്ഥന് ചുമതല നൽകിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story