Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅക്കൗണ്ടൻറ്​ കം ഐ.ടി...

അക്കൗണ്ടൻറ്​ കം ഐ.ടി അസിസ്​റ്റൻറ്​ തസ്തിക ഒഴിവ്

text_fields
bookmark_border
തൃശൂർ: ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്പേഴ്സൻ ഓഫിസിൽ അക്കൗണ്ടൻറ്​ കം ഐ.ടി അസിസ്​റ്റൻറ്​ തസ്തികയിലേക്ക്​ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം ബിരുദവും സർക്കാർ അംഗീകൃത പി.ജി.ഡി.സി.എ യോഗ്യതയും ഉണ്ടായിരിക്കണം. മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പ് റൈറ്റിങ്ങിൽ പ്രാവീണ്യമുണ്ടാകണം. ബി.കോം ബിരുദധാരിയുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ ബിരുദമുള്ളവരെയും പരിഗണിക്കും. നിയമന കാലാവധി രണ്ട്​ വർഷം. ഡിസംബർ 10ന് വൈകുന്നേരം അഞ്ചിന്​ മുമ്പായി ബയോഡാറ്റ, വയസ്സ്​, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജോയൻറ്​ പ്രോഗ്രാം കോഓഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ജില്ല പഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ, തൃശൂർ-680003 വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2364095, 2364098.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story