Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 12:05 AM GMT Updated On
date_range 4 Dec 2021 12:05 AM GMTഭിന്നശേഷി ദിനാചരണം
text_fieldsbookmark_border
തളിക്കുളം: ബി.ആർ.സിയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിദ്യാർഥികൾക്കായി തയാറാക്കിയ 'കൂടെ' ഹ്രസ്വചിത്രത്തിൻെറ ആദ്യ പ്രദർശനവും എം.എൽ.എ നിർവഹിച്ചു. തളിക്കുളം ബ്ലോക്ക് പ്രസിഡൻറ് കെ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. വലപ്പാട് ഉപജില്ല ഓഫoസർ കെ.ബി. ബീന, ഡയറ്റ് ഫാക്കൽറ്റി പി. പ്രസി, ട്രെയിനർ കെ.കെ. തുളസി, തളിക്കുളം ബി.പി.സി പി.എം. മോഹൻരാജ് സ്വാഗതവും ട്രെയിനർ കെ.വി. അമ്പിളി നന്ദിയും പറഞ്ഞു. ബി.ആർ.സി കോഓഡിനേറ്റർ അനീഷ സ്വാഗതഗാനം ആലപിച്ചു. ഹ്രസ്വചിത്രത്തിലെ അഭിനേതാക്കളായ കുട്ടികളെയും അണിയറ പ്രവർത്തകരെയും ആദരിച്ചു. ഹ്രസ്വചിത്രത്തിൻെറ പ്രദർശനവും ഉണ്ടായിരുന്നു. പടം TCK VTPLY 1 തളിക്കുളം ബി.ആർ.സിയുടെ നേതൃത്വത്തിൽ നടന്ന സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story