Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതേനീച്ച വളര്‍ത്തല്‍:...

തേനീച്ച വളര്‍ത്തല്‍: ദ്വിദിന പരിശീലനത്തിന് തുടക്കം

text_fields
bookmark_border
തേനീച്ച വളര്‍ത്തല്‍: ദ്വിദിന പരിശീലനത്തിന് തുടക്കം
cancel
(ഫോട്ടോ) മറ്റത്തൂര്‍: കാര്‍ഷിക വികസന ക്ഷേമ വകുപ്പ്, കേരള ഹോര്‍ട്ടികള്‍ചര്‍ മിഷന്‍, ഹോര്‍ട്ടികോര്‍പ്പ്, ഭാരത് ബീ കീപ്പിങ്​ സൻെറര്‍, മറ്റത്തൂര്‍ കൃഷിഭവന്‍ എന്നിവ സംയുക്തമായി തേനീച്ച വളര്‍ത്തല്‍ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ അശ്വതി വിബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സനല ഉണ്ണികൃഷ്ണന്‍, വി.എസ്. നിജില്‍, ദിവ്യ സുധീഷ്, പഞ്ചായത്തംഗങ്ങളായ കെ.ആര്‍. ഔസേഫ്, കെ.എസ്. ബിജു, കൃഷി ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അവണിശ്ശേരി ഭാരത് ബി കീപ്പിങ്​ സൻെററിലെ എം.ആര്‍. സജയകുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലനം വെള്ളിയാഴ്ച സമാപിക്കും. ക്യാപ്ഷന്‍ TCM KDA 4 theneecha valarthal pariseelanam മറ്റത്തൂരില്‍ സംഘടിപ്പിച്ച തേനീച്ച വളര്‍ത്തല്‍ പരിശീലനം പഞ്ചായത്ത് പ്രസിഡൻറ്​ അശ്വതി വിബി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story