Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Dec 2021 12:05 AM GMT Updated On
date_range 18 Dec 2021 12:05 AM GMTവനിത ശാക്തീകരണ സെമിനാർ
text_fieldsbookmark_border
ആമ്പല്ലൂർ: നെന്മണിക്കര പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.ടി. വിജയലക്ഷ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭദ്ര മനു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിൻ മേലേടത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല മനോഹരൻ, പഞ്ചായത്ത് സെക്രട്ടറി എം. വിജയലക്ഷ്മി, സി.ഡി.എസ് ചെയർപേഴ്സൺ ലത ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story