Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യ ഉപകേന്ദ്രങ്ങളിൽ...

ആരോഗ്യ ഉപകേന്ദ്രങ്ങളിൽ ഡോക്ടർമാരെ നിയമിക്കണം

text_fields
bookmark_border
ആരോഗ്യ ഉപകേന്ദ്രങ്ങളിൽ  ഡോക്ടർമാരെ നിയമിക്കണം
cancel
ചാലക്കുടി: കോടശേരി പഞ്ചായത്തിലെ ചായ്പൻകുഴി, കുണ്ടുകുഴിപ്പാടം ആരോഗ്യ ഉപകേന്ദ്രങ്ങളിൽ ഡോക്​ടർമാരെ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പരിഹാരം അകലെത്തന്നെ. കുണ്ടുകുഴിപ്പാടം സബ് സൻെറർ ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും ഡോക്​ടറെ നിയമിച്ചിട്ടില്ല. പഞ്ചായത്തി​ൻെറ കിഴക്കൻ മേഖലയിൽ നിന്ന് ചാലക്കുടി സർക്കാർ ആശുപത്രിയിലോ എലിഞ്ഞിപ്ര ആശുപത്രിയിലോ എത്താൻ 25 മുതൽ 30 കീ.മീ ദൂരം സഞ്ചരിക്കണം. ഈ ദുരവസ്​ഥക്ക്​ പരിഹാരമുണ്ടാകണമെന്ന്​ ആവശ്യപ്പെട്ട്​ പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കെ.എം. ജോസ് ആരോഗ്യമന്ത്രി വീണാ ജോർജിനും എം.എൽ.എ സനീഷ് കുമാർ ജോസഫിനും നിവേദനം നൽകി. TC M Chdy - 2 ഡോക്ടർമാരില്ലാത്ത ചായ്പൻകുഴി ഹെൽത്ത് സബ്​ സൻെറർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story